യു​പി​യി​ൽ വി​ര​മി​ച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ‌ വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി
യു​പി​യി​ൽ വി​ര​മി​ച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ‌ വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി
Wednesday, February 7, 2024 9:04 AM IST
ല​ക്നോ: യു​പി​യി​ൽ 73 കാ​ര​നാ​യ വി​ര​മി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി. ല​ക്നോ​വി​ലെ ഗു​ഡും​ബ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.

കൈ​ലാ​ഷ് ച​ന്ദ് എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. 2010ൽ ​ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് സ്ഥാ​ന​ത്ത് നി​ന്ന് വി​ര​മി​ച്ച​യാ​ളാ​ണ് കൈ​ലാ​ഷ് ച​ന്ദ്. ലൈ​സ​ൻ​സു​ള്ള റി​വോ​ൾ​വ​ർ ഉ​പ​യോ​ഗി​ച്ച് നെ​ഞ്ചി​ൽ സ്വ​യം വെ​ടി​വ​ച്ച് മ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ൾ.


കൈ​ലാ​ഷ് ച​ന്ദി​ന് നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു, അ​ത് മൂ​ലം അ​ദ്ദേ​ഹം ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ലാ​യി​രു​ന്നു, അ​തി​നാ​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്ന് അ​ഡീ​ഷ​ണ​ൽ ഡി​സി​പി (നോ​ർ​ത്ത്) അ​ഭി​ജി​ത്ത് ആ​ർ. ശ​ങ്ക​ർ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<