സ്‌­​റ്റേ­​ഷ­​നി­​ലെ­​ത്തി­​യ­​പ്പോ​ള്‍ പോ­​ലീ­​സ് മ​ര്‍­​ദി­​ച്ചു; ഡി­​ജി­​പി­​ക്ക് പ­​രാ­​തി ന​ല്‍­​കി യു­​വാ­​വ്
സ്‌­​റ്റേ­​ഷ­​നി­​ലെ­​ത്തി­​യ­​പ്പോ​ള്‍ പോ­​ലീ­​സ് മ​ര്‍­​ദി­​ച്ചു; ഡി­​ജി­​പി­​ക്ക് പ­​രാ­​തി ന​ല്‍­​കി യു­​വാ­​വ്
Saturday, February 17, 2024 11:33 AM IST
കാ​സ​ര്‍­​ഗോ­​ഡ്: പ­​രാ­​തി ന​ല്‍­​കാ­​നെ​ത്തി­​യ യു­​വാ­​വി­​നെ പോ­​ലീ­​സ് മ​ര്‍­​ദി­​ച്ച­​താ​യി ആ­​ക്ഷേ​പം. സം­​ഭ­​വ­​ത്തി​ല്‍ മേ​ല്‍­​പ്പ​റ­​മ്പ് സ്വ­​ദേ­​ശി​യാ­​യ ക­​ല­​ന്ത​ര്‍ അ­​ലി മ­​നു­​ഷ്യാ­​വ​കാ­​ശ ക­​മ്മീ­​ഷ​നും ഡി­​ജി­​പി​ക്കും പ­​രാ­​തി ന​ല്‍​കി.

കാ​സ​ര്‍­​ഗോ­​ഡ് മേ​ല്‍­​പ്പ​റ­​മ്പ് പോ­​ലീ­​സി­​നെ­​തി­​രെ­​യാ­​ണ് ആ­​രോ­​പ­​ണം. ഒ­​രു സം­​ഘം ത­​ന്നെ മ​ര്‍­​ദി­​ച്ചെ­​ന്ന് കാ­​ട്ടി പ­​രാ­​തി ന​ല്‍­​കാ­​നാ­​ണ് അ​ലി ക­​ഴിഞ്ഞ ചൊ­​വ്വാ​ഴ്­​ച സ്റ്റേ­​ഷ­​നി­​ലെ­​ത്തി­​യ​ത്.

മ­​ണി­​ക്കൂ­​റു­​ക​ള്‍ കാ­​ത്തി­​രു­​ന്നി​ട്ടും പ­​രാ­​തി സ്വീ­​ക­​രി­​ക്കാ​ന്‍ പോ­​ലീ­​സ് ത­​യാ­​റാ­​യി​ല്ല. ഇ­​തോ­​ടെ മേ­​ലു­​ദ്യോ­​ഗ­​സ്ഥ​ര്‍­​ക്ക് പ­​രാ­​തി ന​ല്‍­​കു­​മെ­​ന്ന് പ​റ­​ഞ്ഞ് സ്റ്റേ­​ഷ­​നി​ല്‍­​നി­​ന്ന് ഇ­​റ​ങ്ങി. പി­​ന്നാ­​ലെ പു­​റ­​കെ­​യെ​ത്തി​യ പോ­​ലീ­​സ് ത­​ന്നെ മ​ര്‍​ദി­​ച്ചെ­​ന്നും വാ­​ഹ­​ന­​ത്തി­​ലേ­​ക്ക് ബ­​ല­​മാ­​യി ക­​യ­​റ്റാ​ന്‍ ശ്ര­​മി­​ച്ച­​പ്പോ​ള്‍ നാ­​ട്ടു­​കാ​ര്‍ ത­​ട­​യു­​ക­​യാ­​യി­​രു­​ന്നെ​ന്നും ഇ­​യാ​ള്‍ ആ­​രോ­​പി​ച്ചു


എ­​ന്നാ​ല്‍ പ­​രാ­​തി­​യെ­​ക്കു­​റി­​ച്ച് ചോ­​ദി­​ച്ച­​പ്പോ​ള്‍ യു­​വാ­​വ് സ്‌­​റ്റേ­​ഷ­​നി​ല്‍­​നി­​ന്ന് ഇ​റ­​ങ്ങി ഓ­​ടു­​ക­​യാ­​യി­​രു­​ന്നെ​ന്നും മ​ര്‍­​ദി­​ച്ചി­​ട്ടി­​ല്ലെ­​ന്നു­​മാ­​ണ് പോ­​ലീ­​സി­​ന്‍റെ വി­​ശ­​ദീ­​ക­​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<