മ​സാ​ല ബോ​ണ്ട് കേ​സ്; തോ​മ​സ് ഐ​സ​ക്കി​ന് വീ​ണ്ടും ഇ​ഡി നോ​ട്ടീ​സ്
മ​സാ​ല ബോ​ണ്ട് കേ​സ്; തോ​മ​സ് ഐ​സ​ക്കി​ന്  വീ​ണ്ടും ഇ​ഡി നോ​ട്ടീ​സ്
Tuesday, March 5, 2024 4:48 PM IST
കൊ​ച്ചി: മ​സാ​ല ബോ​ണ്ട് കേ​സി​ലെ മു​ഴു​വ​ൻ രേ​ഖ​ക​ളു​മാ​യി ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ൻ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‌ വീ​ണ്ടും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നോ​ട്ടീ​സ് ന​ൽ​കി.

12 ന് ​ഹാ​ജ​രാ​കാ​നാ​ണ് ഇ​ഡി നി​ർ​ദ്ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ഡി ത​നി​ക്ക് തു​ട​ര്‍​ച്ച​യാ​യി സ​മ​ന്‍​സ് അ​യ​ക്കു​ക​യാ​ണെ​ന്നും കേ​സി​ന്‍റെ പി​ന്നി​ല്‍ രാ​ഷ്ട്രീ​യ താ​ത്പ​ര്യ​മു​ണ്ടെ​ന്നു​മാ​ണ് തോ​മ​സ് ഐ​സ​ക്കി​ന്‍റെ വാ​ദം.

ബ​ന്ധു​ക്ക​ളു​ടെ അ​ട​ക്കം പ​ത്തു വ​ര്‍​ഷ​ത്തെ മു​ഴു​വ​ന്‍ സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ന്‍റെ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ഇ​ഡി​യു​ടെ സ​മ​ന്‍​സി​ല്‍ അ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും തോ​മ​സ് ഐ​സ​ക്ക് പ​റ​ഞ്ഞു. ഇ​തെ​ല്ലാം ചോ​ദ്യം ചെ​യ്ത് തോ​മ​സ് ഐ​സ​ക്ക് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.


മ​സാ​ല ബോ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ൽ കി​ഫ്ബി വി​ദേ​ശ നാ​ണ​യ​ച​ട്ടം ലം​ഘി​ച്ചെ​ന്നും റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ അ​നു​മ​തി വാ​ങ്ങി​യി​രു​ന്നി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​ഡി കി​ഫ്‌​ബി​യ്ക്ക് എ​തി​രെ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്.
Related News
<