യു​പി​യി​ൽ കാ​ർ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ മ​രി​ച്ചു
യു​പി​യി​ൽ കാ​ർ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ മ​രി​ച്ചു
Wednesday, March 6, 2024 2:34 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കാ​ർ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഏ​ഴ് വ​യ​സു​കാ​രി ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ക​യാ​യി​രു​ന്ന സം​ഘ​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

കാ​റി​ന്‍റെ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് സ​ർ​ക്കി​ൾ ഓ​ഫീ​സ​ർ (സി​ഒ), അ​വ​ധേ​ഷ് കു​മാ​ർ വി​ശ്വ​ക​ർ​മ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ ആ​റ് പേ​രി​ൽ നാ​ല് പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് വി​ശ്വ​ക​ർ​മ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<