ബി​ജെ​പി​യു​ടെ എ​റ​ണാ​കു​ളം സ​ർ​പ്രൈ​സ് മേ​ജ​ർ ര​വി ?
ബി​ജെ​പി​യു​ടെ എ​റ​ണാ​കു​ളം സ​ർ​പ്രൈ​സ് മേ​ജ​ർ ര​വി ?
Sunday, March 17, 2024 7:46 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​യു​ടെ സ​ർ​പ്രൈ​സ് സ്ഥാ​നാ​ർ​ഥി​യാ​യി സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ മേ​ജ​ർ ര​വി എ​ത്തി​യേ​ക്കു​മെ​ന്ന് സൂ​ച​ന. മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യെ ഇ​തു​വ​രെ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചി​രു​ന്നി​ല്ല.

സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച് ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം മേ​ജ​ർ ര​വി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്നാ​ണ് വി​വ​രം. നേ​ര​ത്തെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ബി​ജെ​പി അ​നു​കൂ​ല നി​ല​പാ​ടു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ശ്ര​ദ്ധ നേ​ടി​യ വ്യ​ക്തി​യാ​ണ് മേ​ജ​ർ ര​വി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പു​ക​ഴ്ത്തി​യും അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി​യി​രു​ന്നു.


എ​റ​ണാ​കു​ള​ത്തി​ന് പു​റ​മേ ബി​ജെ​പി മ​ത്സ​രി​ക്കു​ന്ന ആ​ല​ത്തൂ​ർ, കൊ​ല്ലം മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​തു​വ​രെ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. കൊ​ല്ല​ത്ത് മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും മു​തി​ർ​ന്ന നേ​താ​വു​മാ​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന എ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം പാ​ർ​ട്ടി ജി​ല്ലാ അ​ധ്യ​ക്ഷ​ൻ ബി.​ബി. ഗോ​പ​കു​മാ​റും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

പാ​ല​ക്കാ​ട് വി​ക്ടോ​റി​യ കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ല്‍ സ​ര​സ്വ​തി ടീ​ച്ച​റെ​യാ​ണ് ആ​ല​ത്തൂ​രി​ലേ​ക്ക് ബി​ജെ​പി പ​രി​ഗ​ണി​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<