മഅദനിയു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു
മഅദനിയു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു
Monday, April 1, 2024 1:03 PM IST
കൊ​ച്ചി: പി​ഡി​പി ചെ​യ​ര്‍​മാ​ന്‍ അ​ബ്ദു​ള്‍ നാ​സ​ര്‍ മഅദനി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ക​ടു​ത്ത ശ്വാ​സ​ത​ട​സം നേ​രി​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് അ​ദേ​ഹ​ത്തെ ക​ഴി​ഞ്ഞദി​വ​സം വെ​ന്‍റി​ലേ​റ്റ​ര്‍ ഐ​സി​യു​വി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഡ​യാ​ലി​സി​സ് തു​ട​രു​ന്നു​ണ്ട്. ക​ര​ള്‍ രോ​ഗ​ത്തി​ന്‍റെ ചി​കി​ത്സാ​ര്‍​ഥം മഅദനി ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.


ഭാ​ര്യ സൂ​ഫി​യ, മ​ക്ക​ളാ​യ ഉ​മ​ര്‍ മു​ഖ്താ​ര്‍, സ​ലാ​ഹു​ദ്ദീ​ന്‍ അ​യ്യൂ​ബി, സ​ഹോ​ദ​ര​ന്‍ സി​ദ്ദി​ഖ്, പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ എ​ന്നി​വ​രെ​ല്ലാം ആ​ശു​പ​ത്രി​യി​ലു​ണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<