രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ലേ​ക്ക്; ബു​ധ​നാ​ഴ്ച പ​ത്രി​ക സ​മ​ർ​പ്പി​ക്കും
രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ലേ​ക്ക്; ബു​ധ​നാ​ഴ്ച പ​ത്രി​ക സ​മ​ർ​പ്പി​ക്കും
Tuesday, April 2, 2024 7:54 PM IST
കോ​ഴി​ക്കോ​ട്: വ​യ​നാ​ട്ടി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും നി​ല​വി​ലെ എം​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി ബു​ധ​നാ​ഴ്ച നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കും. വ​യ​നാ​ട്ടി​ലെ ഏ​ഴ് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കു​ന്ന റോ​ഡ് ഷോ ​രാ​വി​ലെ ന​ട​ക്കും.

പി​ന്നാ​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​മെ​ന്ന് വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ക​ൺ​വീ​ന​റും എം​എ​ൽ​എ​യും ആ​യ എ.​പി. അ​നി​ൽ​കു​മാ​റും ടി. ​സി​ദ്ദീ​ഖ് എം​എ​ൽ​എ​യും അ​റി​യി​ച്ചു.

മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ത​ല​ക്ക​ല്‍ ഗ്രൗ​ണ്ടി​ല്‍ ഹെ​ലി​കോ​പ്റ്റ​റി​ല്‍ വ​ന്നി​റ​ങ്ങു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി റോ​ഡ് ഷോ ​ആ​രം​ഭി​ക്കു​ന്ന ക​ല്‍​പ്പ​റ്റ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ റോ​ഡ് മാ​ര്‍​ഗം എ​ത്തും. രാ​ഹു​ലി​ന് പു​റ​മേ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.​ഡി. സ​തീ​ശ​ൻ, മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ളാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, അ​ബ്ബാ​സ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രും അ​ണി​നി​ര​ക്കും.


സി​വി​ല്‍​സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് റോ​ഡ് ഷോ ​അ​വ​സാ​നി​പ്പി​ക്കും. തു​ട​ർ​ന്ന് വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ജി​ല്ലാ​ക​ള​ക്ട​ര്‍ ഡോ. ​രേ​ണു​രാ​ജി​ന് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<