ജ​സ്റ്റി​സ് മ​ണി​കു​മാ​റി​ന്‍റെ പി​ന്മാ​റ്റം വൈ​കി ഉ​ദി​ച്ച വി​വേ​കം: ചെ​ന്നി​ത്ത​ല
ജ​സ്റ്റി​സ് മ​ണി​കു​മാ​റി​ന്‍റെ പി​ന്മാ​റ്റം വൈ​കി ഉ​ദി​ച്ച വി​വേ​കം: ചെ​ന്നി​ത്ത​ല
Saturday, April 6, 2024 8:56 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​പ​ദം സ്വീ​ക​രി​ക്കേ​ണ്ട എ​ന്ന ഹൈ​ക്കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റി​സ് എ​സ്. മ​ണി​കു​മാ​റി​ന്‍റെ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല.

അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത് വൈ​കി ഉ​ദി​ച്ച വി​വേ​ക​മാ​ണെ​ങ്കി​ലും, അ​ധ്യ​ക്ഷ പ​ദ​വി ഏ​റ്റെ​ടു​ത്ത് കൂ​ടു​ത​ൽ അ​പ​മാ​നി​ത​നാ​കാ​തെ പി​ന്മാ​റി​യ​ത് ന​ന്നാ​യി. അ​ദ്ദേ​ഹം ചീ​ഫ് ജ​സ്റ്റി​സ്‌ ആ​യി​രു​ന്ന​പ്പോ​ൾ, എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് അ​നു​കൂ​ല നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ച​തി​ന്‍റെ ഉ​പ​കാ​ര സ്മ​ര​ണ​യാ​യാ​ണ് വി​ര​മി​ച്ച ശേ​ഷം ന​ൽ​കി​യ പു​തി​യ പ​ദ​വി​യെ​ന്ന​ത് എ​ല്ലാ​പേ​ർ​ക്കും ബോ​ധ്യ​മാ​യ കാ​ര്യ​മാ​ണ്.


വൈ​കി​യാ​ണെ​ങ്കി​ലും ജ​സ്റ്റി​സ് മ​ണി​കു​മാ​ർ എ​ടു​ത്ത തീ​രു​മാ​നം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. നേ​ര​ത്തെ മ​ണി​കു​മാ​റി​ന്‍റെ നി​യ​മ​ന​ത്തി​നെ​തി​രേ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നും വി​യോ​ജി​പ്പ് അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<