രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു
രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു
Sunday, April 7, 2024 12:37 AM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ​യും രാ​ജ്യ​സ​ഭ​യി​ലേ​ക്ക് പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​റ്റ് അ​ഞ്ച് അം​ഗ​ങ്ങ​ളും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​ൻ ജ​ഗ്ദീ​പ് ധ​ൻ​ഖ​റാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്.

അ​ശോ​ക് റാ​വു ശ​ങ്ക​ർ​റാ​വു ച​വാ​ൻ (മ​ഹാ​രാ​ഷ്ട്ര), ചു​ന്നി​ലാ​ൽ ഗ​രാ​സി​യ (രാ​ജ​സ്ഥാ​ൻ), അ​നി​ൽ കു​മാ​ർ യാ​ദ​വ് മ​ന്ദാ​ഡി (തെ​ല​ങ്കാ​ന), സു​സ്മി​ത ദേ​വ്, മു​ഹ​മ്മ​ദ് ന​ദി​മു​ൽ ഹ​ക്ക് (ഇ​രു​വ​രും പ​ശ്ചി​മ ബം​ഗാ​ൾ) എ​ന്നി​വ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്‌​തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<