ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നെ​തി​രേ വ്യാ​ജ​പ്ര​ചാ​ര​ണം: സം​സ്ഥാ​ന​ത്ത് 12 കേ​സു​ക​ൾ
ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നെ​തി​രേ വ്യാ​ജ​പ്ര​ചാ​ര​ണം: സം​സ്ഥാ​ന​ത്ത് 12 കേ​സു​ക​ൾ
Tuesday, April 9, 2024 8:27 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നെ​തി​രേ വ്യാ​ജ​പ്ര​ച​ര​ണം ന​ട​ത്തി​യ​ന്‍റെ പേ​രി​ൽ സം​സ്ഥാ​ന​ത്ത് 12 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി പോ​ലീ​സ്. മ​ല​പ്പു​റം, എ​റ​ണാ​കു​ളം സി​റ്റി, തൃ​ശൂ​ര്‍ സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ര​ണ്ടു വീ​ത​വും തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ, കൊ​ല്ലം സി​റ്റി, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ ഒ​ന്നു​വീ​ത​വും കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​ട്ടി​പ്പാ​ണെ​ന്ന രീ​തി​യി​ല്‍ പൊ​തു​ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നും സ​മൂ​ഹ​ത്തി​ല്‍ വേ​ര്‍​തി​രി​വും സ്പ​ര്‍​ധ​യും സം​ഘ​ര്‍​ഷ​വും വി​ദ്വേ​ഷ​വും ഉ​ണ്ടാ​ക്കാ​നു​മു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ വ്യാ​ജ​വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ് കേ​സ്.

അ​തേ​സ​മ​യം ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത​ല​ത്തി​ലും വി​വി​ധ റേ​ഞ്ചു​ക​ളി​ലും ജി​ല്ല​ക​ളി​ലും രൂ​പീ​ക​രി​ച്ച സോ​ഷ്യ​ല്‍ മീ​ഡി​യ നി​രീ​ക്ഷ​ണ സം​ഘ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​രീ​ക്ഷ​ണം തു​ട​രു​ന്നു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സാ​മൂ​ഹ്യ​മാ​ധ്യ​മ ഇ​ട​പെ​ട​ലു​ക​ളെ​ക്കു​റി​ച്ച് പോ​ലീ​സ് സോ​ഷ്യ​ൽ മീ​ഡി​യ നി​രീ​ക്ഷ​ണ​സം​ഘ​ങ്ങ​ൾ​ക്ക് താ​ഴെ​പ്പ​റ​യു​ന്ന വാ​ട്സാ​പ്പ് ന​മ്പ​റി​ലൂ​ടെ വി​വ​രം ന​ൽ​കാം.


സൈ​ബ​ർ ​ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്‌​സ് - 9497942700
തി​രു​വ​ന​ന്ത​പു​രം സി​റ്റി - 9497942701
തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ - 9497942715
കൊ​ല്ലം സി​റ്റി - 9497942702
കൊ​ല്ലം റൂ​റ​ൽ - 9497942716
പ​ത്ത​നം​തി​ട്ട - 9497942703
ആ​ല​പ്പു​ഴ - 9497942704
കോ​ട്ട​യം - 9497942705
ഇ​ടു​ക്കി - 9497942706
എ​റ​ണാ​കു​ളം സി​റ്റി - 9497942707
എ​റ​ണാ​കു​ളം റൂ​റ​ൽ - 9497942717
തൃ​ശൂ​ർ സി​റ്റി - 9497942708
തൃ​ശൂ​ർ റൂ​റ​ൽ - 9497942718
തൃ​ശൂ​ർ റേ​ഞ്ച് - 9497942723
പാ​ല​ക്കാ​ട് - 9497942709
മ​ല​പ്പു​റം - 9497942710
കോ​ഴി​ക്കോ​ട് സി​റ്റി - 9497942711
കോ​ഴി​ക്കോ​ട് റൂ​റ​ൽ - 9497942719
വ​യ​നാ​ട് - 9497942712
ക​ണ്ണൂ​ർ സി​റ്റി - 9497942713
ക​ണ്ണൂ​ർ റൂ​റ​ൽ - 9497942720
കാ​സ​ർഗോഡ് - 9497942714
തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് - 9497942721
എ​റ​ണാ​കു​ളം റേ​ഞ്ച് - 9497942722
ക​ണ്ണൂ​ർ റേ​ഞ്ച് - 9497942724
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<