നെ​ടു​മ്പാ​ശേ​രി​യി​ൽ ഗു​ണ്ടാ​നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു
നെ​ടു​മ്പാ​ശേ​രി​യി​ൽ ഗു​ണ്ടാ​നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു
Wednesday, April 10, 2024 9:00 AM IST
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി​യി​ൽ ഗു​ണ്ടാ നേ​താ​വ് വി​നു വി​ക്ര​മ​നെ വെ​ട്ടി​ക്കൊ​ന്നു. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ചെ​ങ്ങാ​മ​നാ​ട് കുറുമശേരി പ്രിയ ക്ലിനിക്കിന് മുൻപിൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

വി​നു​വി​നെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് വി​നു വി​ക്ര​മ​ന്‍. 2019 ൽ ​അ​ത്താ​ണി​യി​ൽ ഗി​ല്ലാ​പ്പി എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ബി​നോ​യ് എ​ന്ന ഗു​ണ്ടാ നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്ന കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​ണ് വി​നു വി​ക്ര​മ​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<