കാ​റി​ല്‍ എം​ഡി​എം​എ വ​ച്ച് ദ​മ്പ​തി​ക​ളെ കു​ടു​ക്കാ​ൻ ശ്ര​മം; ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ
കാ​റി​ല്‍ എം​ഡി​എം​എ വ​ച്ച് ദ​മ്പ​തി​ക​ളെ കു​ടു​ക്കാ​ൻ ശ്ര​മം; ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ
Thursday, April 11, 2024 12:30 AM IST
വ​യ​നാ​ട്: കാ​റി​ല്‍ എം​ഡി​എം​എ വ​ച്ച് ദ​മ്പ​തി​ക​ളെ കേ​സി​ല്‍ കു​ടു​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചീ​രാ​ല്‍ ക​വി​യി​ല്‍ വീ​ട്ടി​ല്‍ കെ.​ജെ. ജോ​ബി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​സി​ൽ വേ​റെ​യും പ്ര​തി​ക​ൾ നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം​ചെ​യ്ത​തി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

കേ​സി​ലെ മു​ഖ്യ പ്ര​തി ചീ​രാ​ല്‍ സ്വ​ദേ​ശി​യാ​യ കു​ണ്ടു​വാ​യി​ല്‍ ബാ​ദു​ഷ (25) മു​ൻ ഭാ​ര്യ​യോ​ടു​ള്ള വൈ​രാ​ഗ്യ​ത്താ​ൽ കാ​റി​ൽ മ​യ​ക്കു​മ​രു​ന്ന് വ​ച്ച് കു​ടു​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.


ദ​മ്പ​തി​ക​ൾ വി​ല്‍​പ​ന​ക്കാ​യി ഒ​എ​ല്‍​എ​ക്‌​സി​ലി​ട്ട കാ​ര്‍ ടെ​സ്റ്റ് ഡ്രൈ​വ് ചെ​യ്യാ​നെ​ന്ന പേ​രി​ല്‍ വാ​ങ്ങി പ്ര​തി​ക​ൾ വാ​ഹ​ന​ത്തി​ൽ എം​ഡി​എം​എ ഒ​ളി​പ്പി​ച്ചു​വെ​ക്കു​ക​യും പോ​ലീ​സി​ന് വി​വ​രം ന​ല്‍​കു​ക​യു​മാ​യി​രു​ന്നു.

എ​ന്നാ​ൽ ദ​മ്പ​തി​ക​ൾ നി​ര​പ​രാ​ധി​ക​ളാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വോ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<