വ­​ട­​ക­​ര­​യി​ല്‍ ആ​ര്‍­​എം­​പി­​ക്ക് പ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്ക് നേ­​രെ ആ­​ക്ര​മ​ണം; ര­​ണ്ട് പേ​ര്‍­​ക്ക് പ­​രി­​ക്ക്
വ­​ട­​ക­​ര­​യി​ല്‍ ആ​ര്‍­​എം­​പി­​ക്ക് പ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്ക് നേ­​രെ ആ­​ക്ര​മ​ണം; ര­​ണ്ട് പേ​ര്‍­​ക്ക് പ­​രി­​ക്ക്
Sunday, April 14, 2024 11:57 AM IST
കോഴിക്കോട്: വ­​ട­​ക­​ര­​യി​ല്‍ തെ­​ര­​ഞ്ഞെ­​ടു­​പ്പ് പ്ര­​ചാ­​ര­​ണ­​ത്തി­​നി​ടെ ആ​ര്‍­​എം­​പി പ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്ക് നേ­​രെ­ ആ­​ക്ര­​മ­​ണം. ര­​ണ്ട് പേ​ര്‍­​ക്ക് പ­​രി­​ക്കേ­​റ്റു. ആ​ര്‍­​എം­​പി അ­​ഴി­​യൂ​ര്‍ മേ​ഖ­​ലാ പ്ര­​സി­​ഡ­​ന്‍റ് രോ​ഷി​ന്‍, മേ​ഖ­​ലാ ക­​മ്മി­​റ്റി അം­​ഗം ര­​തു​ന്‍ എ­​ന്നി­​വ​ര്‍­​ക്കാ​ണ് പ­​രി­​ക്കേ­​റ്റ​ത്.

രോ­​ഷി­​ന്‍റെ ത­​ല­​യ്ക്കും കൈ­​യ്ക്കും പ­​രി­​ക്കു​ണ്ട്. ര­​തു­​ന്‍റെ മൂ­​ക്കി­​ന്‍റെ അ­​സ്ഥി­​ക്ക് പൊ­​ട്ട­​ലു​ണ്ട്. ഇ­​രു­​വ​രും വ­​ട­​ക­​ര­​യി­​ലെ സ്വ­​കാ­​ര്യ ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലാ​ണ്.

വ​ക­​ട­​ര അ­​ഴി­​യൂ­​രി​ല്‍​വ­​ച്ച് ശ­​നി­​യാ​ഴ്­​ച രാ​ത്രി പ­​ത്തി­​നാ­​ണ് സം­​ഭ​വം. യു­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍­​ഥി ഷാ­​ഫി പ­​റ­​മ്പി­​ലി­​ന്‍റെ പോ­​സ്­​റ്റ­​റു­​ക​ള്‍ കെ­​ട്ടി തി­​രി­​കെ മ­​ട­​ങ്ങു­​മ്പോ​ള്‍ ഇ­​രു­​വ​ര്‍​ക്കും നേ­​രെ ആ­​ക്ര­​മ­​ണ­​മു­​ണ്ടാ­​വു­​ക­​യാ­​യി­​രു­​ന്നു. സം­​ഭ­​വ­​ത്തി​ല്‍ ചോ​മ്പാ​ല പോ­​ലീ­​സ് കേ­​സെ­​ടു­​ത്തി­​ട്ടു​ണ്ട്.


അ­​തേ­​സ­​മ​യം ആ­​ക്ര­​മ­​ണ­​ത്തി­​ന് പി­​ന്നി​ല്‍ സി­​പി­​എം ആ­​ണെ­​ന്ന് ആ​ര്‍­​എം­​പി­ ആ­​രോ­​പി­​ച്ചു. വ­​ട­​ക­​ര­​യി­​ലെ സി­​പി­​എം നേ­​താ­​ക്ക­​ളു­​മാ­​യി മു­​ഖ്യ­​മ​ന്ത്രി ച​ര്‍­​ച്ച ന­​ട­​ത്തി­​യ­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് ആ­​ക്ര­​മ­​ണ­​മു­​ണ്ടാ­​യെ­​ന്നും ഇ­​വ​ര്‍ ആ­​രോ­​പ­​ണം ഉ­​ന്ന­​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<