യു​പി​യി​ൽ ഇ​രു​നി​ല വീ​ട് ത​ക​ർ​ന്ന് നി​ര​വ​ധി​പ്പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു
യു​പി​യി​ൽ ഇ​രു​നി​ല വീ​ട് ത​ക​ർ​ന്ന് നി​ര​വ​ധി​പ്പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു
Monday, April 15, 2024 1:23 AM IST
മു​സാ​ഫ​ർ​ന​ഗ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സാ​ഫ​ർ​ന​ഗ​റി​ൽ ഇ​രു​നി​ല വീ​ട് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു. ജ​ൻ​സ​ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം.

ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പോ​ലീ​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട 15 പേ​രെ ഉ​ട​ൻ​ത​ന്നെ ര​ക്ഷ​പെ​ടു​ത്തി​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<