ഹോസ്റ്റൽ കെട്ടിടത്തിൽ തീപിടിത്തം; എട്ട് വിദ്യാർഥികൾക്ക് പരിക്ക്
ഹോസ്റ്റൽ കെട്ടിടത്തിൽ തീപിടിത്തം; എട്ട് വിദ്യാർഥികൾക്ക് പരിക്ക്
Monday, April 15, 2024 5:24 AM IST
ജയ്പുർ: കോ​ട്ട​യി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് എ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ക്കാ​നു​ള്ള കാ​ര​ണം.

ല​ക്ഷ്മ​ൺ വി​ഹാ​റി​ലെ ആ​ദ​ർ​ശ് റെ​സി​ഡ​ൻ​സി ഹോ​സ്റ്റ​ലി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഹോ​സ്റ്റ​ൽ അ​ട​ച്ചു​പൂ​ട്ടാ​ൻ കോ​ട്ട ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​ട്ടു.

അ​ഗ്നി സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​ന് കോ​ട്ട-​സൗ​ത്ത്, കോ​ട്ട-​നോ​ർ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ 2,200 ഓ​ളം ഹോ​സ്റ്റ​ലു​ക​ൾ​ക്ക് ഇ​തി​ന​കം നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഈ ​ഹോ​സ്റ്റ​ലു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ അ​ഞ്ച് നി​ല​ക​ളു​ള്ള ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഇ​ല​ക്ട്രി​ക് ട്രാ​ൻ​സ്ഫോ​ർ​മ​റി​ലെ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഫോ​റ​ൻ​സി​ക് സം​ഘം കൃ​ത്യ​മാ​യ കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<