പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​ട്ടി​യ ക​യ​ർ ക​ഴു​ത്തി​ൽ കു​രു​ങ്ങി യു​വാ​വ് മ​രി​ച്ചു
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​ട്ടി​യ ക​യ​ർ ക​ഴു​ത്തി​ൽ കു​രു​ങ്ങി യു​വാ​വ് മ​രി​ച്ചു
Monday, April 15, 2024 10:21 AM IST
കൊ​ച്ചി: റോ​ഡി​ൽ കെ​ട്ടി​യ വ​ടം ക​ഴു​ത്തി​ൽ കു​രു​ങ്ങി സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. കൊ​ച്ചി വ​ടു​ത​ല സ്വ​ദേ​ശി​യാ​യ മ​നോ​ജ് ഉ​ണ്ണി​യാ​ണ് മ​രി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റോ​ഡി​ൽ വ​ടം കെ​ട്ടി​യ​ത്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<