പ​ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ച ത​ർ​ക്കം; ലം​ബോ​ർ​ഗി​നി ക​ത്തി​ച്ച് ഒ​രു​സം​ഘ​മാ​ളു​ക​ൾ
പ​ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ച ത​ർ​ക്കം; ലം​ബോ​ർ​ഗി​നി ക​ത്തി​ച്ച് ഒ​രു​സം​ഘ​മാ​ളു​ക​ൾ
Tuesday, April 16, 2024 12:30 AM IST
ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ൽ വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ഒ​രു സം​ഘ​മാ​ളു​ക​ൾ ആ​ഡം​ബ​ര വാ​ഹ​ന​മാ​യ ലം​ബോ​ർ​ഗി​നി ക​ത്തി​ച്ചു. പ​ഴ​യ കാ​റു​ക​ൾ വാ​ങ്ങു​ക​യും വി​ൽ​പ്പ​ന ന​ട​ത്തു​ക​യും ചെ​യ്യു​ന്ന ഒ​രാ​ളും മ​റ്റു ചി​ല​രും ചേ​ർ​ന്നാ​ണ് വാ​ഹ​നം ക​ത്തി​ച്ച​ത്.

2009 മോ​ഡ​ൽ ലം​ബോ​ർ​ഗി​നി ഉ​ട​മ ഒ​രു കോ​ടി രൂ​പ​യ്ക്ക് വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം ത​ന്‍റെ കു​റ​ച്ച് സു​ഹൃ​ത്തു​ക്ക​ളെ​യും അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി ഉ​ട​മ​യു​ടെ സു​ഹൃ​ത്തി​നെ വി​ളി​ച്ച് കാ​ർ കൊ​ണ്ടു​വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.


ഏ​പ്രി​ൽ 13 ന് ​വൈ​കു​ന്നേ​രം ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ മാ​മി​ഡി​പ്പ​ള്ളി റോ​ഡി​ലേ​ക്ക് കാ​ർ കൊ​ണ്ടു​വ​ന്ന​പ്പോ​ൾ, കാ​റു​ട​മ ത​നി​ക്ക് പ​ണം ന​ൽ​കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ളും മ​റ്റ് ചി​ല​രും ചേ​ർ​ന്ന് പെ​ട്രോ​ൾ ഉ​പ​യോ​ഗി​ച്ച് കാ​ർ ക​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​മ​യു​ടെ സു​ഹൃ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, സെ​ക്ഷ​ൻ 435 ഐ​പി​സി (തീ​യി​ട്ടോ സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളോ ഉ​പ​യോ​ഗി​ച്ച് കേ​ടു​പാ​ടു​ക​ൾ വ​രു​ത്താ​നു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യു​ള്ള അ​തി​ക്ര​മം) പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<