ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ൽ തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ചു, മ​ർ​ദി​ച്ചു; ഭാ​ര്യ അ​റ​സ്റ്റി​ൽ
ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ൽ തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ചു, മ​ർ​ദി​ച്ചു; ഭാ​ര്യ അ​റ​സ്റ്റി​ൽ
Tuesday, April 16, 2024 6:30 AM IST
ല​ക്നോ: ഉ​റ​ങ്ങി​ക്കി​ട​ന്ന ഭ​ർ​ത്താ​വി ശ​രീ​ര​ത്തി​ൽ തി​ള​ച്ച വെ​ള്ളം ഒ​ഴി​ക്കു​ക​യും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ മ​ർ​ദി​ക്കു​ക​യും ടെ​റ​സി​ൽ നി​ന്ന് ത​ള്ളു​ക​യും ചെ​യ്ത യു​വ​തി അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഡി​യോ​റി​യ​യി​ലാ​ണ് സം​ഭ​വം.

ഭ​ർ​ത്താ​വ് ആ​ശി​ഷ് കു​മാ​ർ റാ​യി​ക്ക് വി​വാ​ഹേ​ത​ര ബ​ന്ധ​മു​ണ്ടെ​ന്ന് ഭാ​ര്യ അ​മൃ​ത റാ​യി സം​ശ​യി​ച്ചു. ഞാ​ൻ എ​ന്‍റെ ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ളെ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു. അ​വ​ർ എ​ന്‍റെ മൊ​ബൈ​ലും മോ​ട്ടോ​ർ​ബൈ​ക്കി​ന്‍റെ താ​ക്കോ​ലും പി​ടി​ച്ചെ​ടു​ത്തു. താ​ക്കോ​ൽ ചോ​ദി​ച്ച​പ്പോ​ൾ നി​ങ്ങ​ൾ ഇ​ന്ന് താ​മ​സി​ക്ക​ണ​മെ​ന്ന് അ​വ​ർ എ​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഞാ​ൻ അ​ത് അ​നു​സ​രി​ച്ചു. പി​ന്നെ ഞ​ങ്ങ​ൾ എ​ല്ലാ​വ​രും ഉ​റ​ങ്ങി​യെ​ന്ന് ബ​ല്ലി​യ സ്വ​ദേ​ശി​യാ​യ ആ​ശി​ഷ് റാ​യ് പ​റ​ഞ്ഞു.


രാ​ത്രി മൂ​ന്നാ​യ​പ്പോ​ൾ എ​ന്‍റെ ഭാ​ര്യ വാ​ഷ്‌​റൂ​മി​ലേ​ക്ക് പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞു. ഈ ​സ​മ​യം അ​വ​ളു​ടെ സ​ഹോ​ദ​രി തി​ള​ച്ച വെ​ള്ളം റെ​ഡി​യാ​ക്കി വ​ച്ചി​രു​ന്നു. ഞാ​ൻ ഉ​റ​ങ്ങു​ന്ന​തി​നി​ടെ അ​വ​ൾ എ​ന്‍റെ മേ​ൽ തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ചു. ഞാ​ൻ ഓ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​വ​ർ എ​ന്നെ പി​ടി​ച്ച് മ​ർ​ദി​ക്കാ​ൻ തു​ട​ങ്ങി. അ​വ​ർ എ​ന്‍റെ ത​ല​യും ത​ക​ർ​ത്തു. അ​വ​ർ എ​ന്നെ ടെ​റ​സി​ൽ നി​ന്ന് ത​ള്ളി​യി​ട്ടു.- ആ​ശി​ഷ് കു​മാ​ർ പ​റ​ഞ്ഞു.

യു​വ​തി​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<