ഭീകര സംഘടകളുമായി ബന്ധം; 23 പേർക്കെതിരെ ജമ്മു കാഷ്മീർ പോലീസ് കേസെടുത്തു
Saturday, May 17, 2025 8:34 PM IST
ശ്രീനഗർ: ഭീകര സംഘടകളുമായി ബന്ധമുള്ളവർക്കെതിരെ ജമ്മു കാഷ്മീർ പോലീസ് കേസെടുത്തു. 23 പേർക്കെതിരെയാണ് കേസെടുത്തത്.
പൊതു സുരക്ഷാനിയമപ്രകാരമാണ് കേസെടുത്തത്.