ഇ​ടു​ക്കി: കു​മ​ളി​യി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ലോ​റി​ക്കും ബ​സി​നും മു​ക​ളി​ലേ​ക്ക് മ​രം വീ​ണ് അ​പ​ക​ടം. ലോ​റി​ക്കു​ള്ളി​ല്‍ ഒ​രാ​ള്‍ കു​ടു​ങ്ങി​കി​ട​ക്കു​ക​യാ​ണ്. മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി ഇ​യാ​ളെ പു​റ​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

കു​മ​ളി​ക്ക് സ​മീ​പം ത​മി​ഴ്‌​നാ​ട് ബ​സു​ക​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. ത​മി​ഴ്‌​നാ​ട് വനംവ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തു​നി​ന്ന് ര​ണ്ട് മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ഴു​ക​യാ​യി​രു​ന്നു.