കോ​ട്ട​യം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പി​ക്ക​പ് വാ​നി​നു മു​ക​ളി​ൽ മ​രം വീ​ണു. മ​ണ​ർ​കാ​ട് - കി​ട​ങ്ങൂ​ർ റോ​ഡി​ൽ കോ​ള​ജ് ക​വ​ല​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

മ​രം വീ​ണ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ടു​ന്ന​തി​നു മു​മ്പ് വാ​ഹ​നം നി​ർ​ത്തി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. അ​പ​ക​ട സ​മ​യ​ത്ത് റോ​ഡി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

എ​ന്നാ​ൽ വാ​ഹ​ന​ത്തി​ന് സാ​ര​മാ​യി കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. നാ​ട്ടു​കാ​രു​ടെ​യും കെ ​എ​സ്ഇ​ബി അ​ധി​കൃ​ത​രും ചേ​ർ​ന്ന് മ​രം മു​റി​ച്ചു​മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.