ന്യൂ​ഡ​ൽ​ഹി: ന്യൂ​ഡ​ൽ​ഹി​യി​ലെ ദ്വാ​ര​ക​യി​ൽ ബ​ഹു​നി​ല​ക്കെ​ട്ടി​ട​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം. റെ​സി​ഡ​ൻ​ഷ്യ​ൽ കോം​പ്ല​ക്സി​ലെ എ​ട്ടാം നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ആ​ര്‍​ക്കും പൊ​ള്ള​ലേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. 14 ഫ​യ​ർ​ഫോ​ഴ്സ് വാ​ഹ​ന​ങ്ങ​ളെ​ത്തി​യാ​ണ് തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി​യ​ത്.