കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ല്‍ നി​ന്ന് കാ​ണാ​താ​യ പ​തി​ന​ഞ്ചു​കാ​ര​നെ എ​റ​ണാ​കു​ള​ത്ത് നി​ന്ന് ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ കു​ട്ടി​യു​ണ്ടെ​ന്ന് റെ​യി​ല്‍​വേ പോ​ലീ​സ് ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു

കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി ജാ​സി​റി​ന്‍റെ മ​ക​നാ​യ മു​ഹ​മ്മ​ദ് ഷി​ഹാ​ബി​നെ​ക്കു​റി​ച്ച് ചൊ​വ്വാ​ഴ്ച മു​ത​ല്‍ വി​വ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല. വീ​ട്ടി​ൽ നി​ന്നും പു​തു​പ്പാ​ടി​യി​ലെ ദ​റ​സി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു കു​ട്ടി.

പി​ന്നീ​ട് കു​ട്ടി​യെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ട്ടു​കാ​ർ‌ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്. കു​ട്ടി​യെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ എ​റ​ണാ​കു​ള​ത്തേ​ക്ക് പു​റ​പ്പെ​ട്ടു.