അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ടം ഉ​ണ്ടാ​യ സ്ഥ​ല​ത്തേ​ക്ക് വ്യോ​മ​യാ​ന​മ​ന്ത്രി റാം ​മോ​ഹ​ൻ നാ​യി​ഡു ഉ​ട​ൻ എ​ത്തും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വ്യോ​മ​യാ​ന​മ​ന്ത്രി​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

270 അം​ഗ എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളും ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തും. ല​ണ്ട​നി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ ബോ​യിം​ഗ് 787 ഡ്രീം​ലൈ​ന​ര്‍ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വി​മാ​ന​ത്തി​ല്‍ 230 യാ​ത്ര​ക്കാ​രും 12 ക്രൂ ​അം​ഗ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു.

ഇ​ന്ന് ഉ​ച്ച​യ്ക്ക് 1:38നാ​ണ് അ​പ​ക​ടം. പ​റ​ന്നു​യ​ർ​ന്ന് സെ​ക്ക​ണ്ടു​ക​ൾ​ക്കു​ള്ളി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു.