അ​ഹ​മ്മ​ദാ​ബാ​ദ്: എ​യ​ർ​ഇ​ന്ത്യ വി​മാ​നം ഇ​ടി​ച്ചി​റ​ങ്ങി​യ ബി​ജെ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. 50ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന സ​മ​യ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മ​രി​ച്ച​വ​രി​ൽ നാ​ല് എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളും ഒ​രു ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​യും ഉ​ൾ​പ്പെ​ടു​ന്നു. അ​ഹ​മ്മ​ദാ​ബാ​ദ് സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ല​ണ്ട​നി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ​ഇ​ന്ത്യ ബോ​യിം​ഗ് 787-8 ഡ്രീം​ലൈ​ന​ർ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 232 യാ​ത്ര​ക്കാ​രും 10 ജീ​വ​ന​ക്കാ​രും വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു.