ന്യൂ​ഡ​ൽ​ഹി: അ​ഹ​മ്മ​ദാ​ബാ​ദി​ലെ വി​മാ​നാ​പ​ക​ട​ത്തി​ൽ‌ ഞെ​ട്ട​ലും നി​രാ​ശ​യു​മെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി റാം ​മോ​ഹ​ൻ നാ​യി​ഡു. വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ താ​ൻ നേ​രി​ട്ട് നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം എ​ക്സി​ൽ കു​റി​ച്ചു.

‘എ​ല്ലാ ഏ​ജ​ൻ​സി​ക​ളോ​ടും വേ​ഗ​ത്തി​ലും ഏ​കോ​പി​ത​മാ​യും ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. വൈ​ദ്യ​സ​ഹാ​യ​വും ദു​രി​താ​ശ്വാ​സ സ​ഹാ​യ​വും സ്ഥ​ല​ത്തേ​ക്ക് എ​ത്തി​ക്കാ​ൻ എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​ന്നു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​ർ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും എ​ന്‍റെ പ്രാ​ർ​ഥ​ന​ക​ൾ’. – റാം ​മോ​ഹ​ൻ നാ​യി​ഡു എ​ക്സി​ൽ കു​റി​ച്ചു.

ഡ​ൽ​ഹി​യി​ലു​ള്ള റാം ​മോ​ഹ​ൻ നാ​യി​ഡു വൈ​കാ​തെ ഗു​ജ​റാ​ത്തി​ലേ​ക്ക് തി​രി​ക്കും. ഗു​ജ​റാ​ത്ത് മു​ഖ്യമ​ന്ത്രി​യു​മാ​യും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രു​മാ​യും അ​ദ്ദേ​ഹം ഫോ​ണി​ൽ സം​സാ​രി​ച്ചു.