ക​ണ്ണൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ ക​ണ്ണൂ​ർ ചൂരലിലെ ചെ​ങ്ക​ൽ​പ​ണ​യി​ൽ ഉ​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ ഒ​രാ​ൾ മ​രി​ച്ചു. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​ണ് മ​രി​ച്ച​ത്.

ആ​സാം സ്വ​ദേ​ശി ഗോ​പാ​ൽ വ​ർ​മ​ൻ ആ​ണ് മ​രി​ച്ച​ത്. വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ടി​പ്പ​ർ ഡ്രൈ​വ​ർ ജി​തി​ന് പ​രി​ക്കേ​റ്റു.