ഹി​സ്ബു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി ഇ​സ്ര​യേ​ൽ
ഹി​സ്ബു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി ഇ​സ്ര​യേ​ൽ
Wednesday, April 10, 2024 7:03 AM IST
ടെ​ൽ അ​വീ​വ്: സി​റി​യ​യി​ലെ ലെ​ബ​നീ​സ് ഗ്രൂ​പ്പാ​യ ഹി​സ്ബു​ള്ള​യു​ടെ കേ​ന്ദ്ര​ങ്ങ​ളി​ൽ ബോം​ബാ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഇ​സ്രാ​യേ​ൽ സൈ​ന്യം. ഗാ​സ​യി​ൽ ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ളോ​ട് പോ​രാ​ടു​ന്ന​തി​നൊ​പ്പം ത​ന്നെ, ഹി​സ്ബു​ള്ള​യെ നേ​രി​ടാ​നും ത​ങ്ങ​ളും ത​യാ​റാ​ണെ​ന്ന് ഇ​സ്ര​യേ​ൽ സൈ​ന്യം അ​റി​യി​ച്ചു.

കൃ​ത്യ​മാ​യ ര​ഹ​സ്യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ സേ​ന പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. ആ​ക്ര​മ​ണ​ത്തി​ന്‍റെ വീ​ഡി​യോ​യും സൈ​ന്യം പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<