വേ​ന​ൽ കാ​ല​ത്ത് ശീ​ത​ള​പാ​നി​യ​ങ്ങ​ൾ കു​ടി​ക്കു​മ്പോ​ൾ സൂ​ക്ഷി​ക്ക​ണേ...!!!​ മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്
വേ​ന​ൽ ചൂ​ടി​ൽ നാ​ടും ന​ഗ​ര​വും ഉ​രു​കു​ക​യാ​ണ്. അ​സ​ഹ​നീ​യ​മാ​യ ചൂ​ടി​ൽ നി​ന്നും ഒ​ര​ൽ​പ്പം ആ​ശ്വാ​സം ല​ഭി​ക്കു​വാ​ൻ വ​ഴി​യോ​ര​ങ്ങ​ളി​ലു​ള്ള ശീ​ത​ള​പാ​നീ​യ വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ലും ജ്യൂ​സ് പാ​ർ​വ​ല​റു​ക​ളി​ലും സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യാ​ണ് കേ​ര​ള പോ​ലീ​സ്.

ആ​രോ​ഗ്യ വ​കു​പ്പും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ഭാ​ഗ​വും ജ്യൂ​സ് ക​ട​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ൾ ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു​വെ​ന്ന് കേ​ര​ള പോ​ലീ​സ് ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ന്നു.

ചീ​ഞ്ഞ​തും പ​ഴ​കി​യ​തു​മാ​യ പ​ഴ വ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് സ​ർ​ബ​ത്ത് ഉ​ണ്ടാ​ക്കു​ക, മി​ൽ​ക്ക് ഷേ​ക്കു​ക​ളി​ൽ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ പാ​ൽ ഉ​പ​യോ​ഗി​ക്കു​ക, ഗു​ണ നി​ല​വാ​ര​മി​ല്ലാ​ത്ത ഐ​സ് ഉ​പ​യോ​ഗി​ക്കു​ക, സ​ർ​ബ​ത്തു​ക​ളി​ൽ തി​ള​പ്പി​ക്കാ​ത്ത പാ​ൽ ചേ​ർ​ക്കു​ക, നി​രോ​ധി​ത ഇ​ന​ത്തി​ൽ​പ്പെ​ട്ട മാ​ര​ക രാ​സ​വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ ക​ള​ർ ദ്രാ​വ​ക​ങ്ങ​ൾ ചേ​ർ​ക്കു​ക, മ​ലി​ന​ജ​ലം കെ​ട്ടി ന​ൽ​ക്കു​ന്ന​തും വൃ​ത്തി​ഹീ​ന​മാ​യ​തു​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കു​ക, അ​ശു​ദ്ധ​മാ​യ ജ​ലം ഉ​പ​യോ​ഗി​ക്കു​ക തു​ട​ങ്ങി ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​കു​ന്ന വി​ധ​ത്തി​ലാ​ണ് ശീ​ത​ള​പാ​നി​യ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ജ​ല​ത്തി​ലൂ​ടെ പ​ക​രു​ന്ന രോ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ അ​നാ​രോ​ഗ്യ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ശീ​ത​ള​പാ​നീ​യ സ്റ്റാ​ളു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ഴി​യു​ന്ന​തും തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ന്ന​ത് ശീ​ല​മാ​ക്ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശി​ക്കു​ന്നു. കൂ​ടാ​തെ ഇ​ത് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തെ​യോ ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​യോ ആ​രോ​ഗ്യ​വ​കു​പ്പി​നെ​യോ അ​റി​യി​ക്ക​ണ​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.