ഇ​ത് അ​പ​ക​ടം; സെ​ൽ​ഫി ഭ്ര​മം ബാ​ധി​ച്ച​വ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്
Wednesday, September 12, 2018 2:41 PM IST
ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ൽ മ​നു​ഷ്യ​നെ ഏ​റ്റ​വു​മ​ധി​കം സ്വാ​ധീ​നി​ച്ച വാ​ക്കു​ക​ളി​ലൊ​ന്നാ​ണ് സെ​ൽ​ഫി. മ​നോ​ഹ​ര​മാ​യ വാ​ക്കാ​ണി​തെ​ങ്കി​ലും അ​തി​ലൊ​ളി​ഞ്ഞി​രി​ക്കു​ന്ന അ​പ​ക​ടം വ​ള​രെ വ​ലു​താ​ണ്. സെ​ൽ​ഫി ഭ്ര​മം മൂ​ത്ത് ലോ​ക​ത്തി​ന്‍റെ വി​വ​ധ​ഭാ​ഗ​ങ്ങ​ളി​ലാ​യി ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ത്തി​യ​വ​രു​ടെ ക​ണ​ക്കെ​ടു​ക്കു​വാ​ൻ ആ​രം​ഭി​ച്ചാ​ൽ നൂ​റി​ലോ ആ​യി​ര​ത്തി​ലോ അ​ത് അ​വ​സാ​നി​ക്കി​ല്ല. എ​ന്നാ​ൽ ഈ ​അ​പ​ക​ടം ആ​രു​മൊ​രു മു​ന്ന​റി​യി​പ്പാ​യി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നു​ള്ള​താ​ണ് ഏ​റെ ഖേ​ദ​ക​രം.

കൂ​ടാ​തെ മ​ര​ണ​വീ​ടു​ക​ളി​ലും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു കി​ട​ക്കു​ന്ന​യാ​ളു​ക​ൾ​ക്കൊ​പ്പ​വും നി​ന്നും സെ​ൽ​ഫി പ​ക​ർ​ത്തി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി പ്ര​ച​രി​പ്പി​ക്കു​ന്ന​തും വ​ർ​ദ്ധി​ച്ചു വ​രു​ന്ന പ്ര​വ​ണ​ത​യാ​ണ്. എ​ന്നാ​ൽ ഇ​ത് സം​സ്കാ​ര​മി​ല്ലാ​യ്മ​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​തി​ഫ​ല​ന​മാ​ണെ​ന്ന് ഇ​ത്ത​ര​ക്കാ​ർ ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നു​ള്ള​താ​ണ് അ​തി​ലേ​റെ അ​പ​ക​ട​ക​രം.

ഇ​ത്ത​രം പ്ര​വ​ർ​ത്തി ചെ​യ്യു​ന്ന​വ​ർ​ക്കു​ള്ള മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് കേ​ര​ള പോ​ലീ​സ്. സെ​ൽ​ഫി​ഭ്ര​മം അ​തി​രു​ക​ട​ക്കു​ന്ന​വ​ർ​ക്കു​ള്ള ഈ ​അ​റി​യി​പ്പ് ഒ​രു ട്രോ​ൾ പ​രു​വ​ത്തി​ലാ​ക്കി​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

കേ​ര​ള പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.