Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Viral
Back to home
വന്ന വഴി അജിത മറന്നില്ല; തൃശൂരിൽ പാൽ വിതരണം മേയറുടെ കരങ്ങളിലൂടെ
Wednesday, December 12, 2018 1:15 PM IST
കോർപറേഷൻ കണിമംഗലം വാർഡിലെ ജനങ്ങൾ ഇനി കണി കണ്ടുണരുക മിൽമ കവറുമായി എത്തുന്ന പാൽക്കാരിയെ അല്ല, തൃശൂരിന്റെ സാരഥിയെയാകും - സാരഥിയെന്നാൽ കോർപറേ ഷൻ മേയർ. എല്ലാദിവസവും രാവിലെ പാലുമായി എത്തുന്ന കൗണ്‍സിലർ അജിത വിജയനെ കാണുന്നതിൽ വാർഡിലെ വോട്ടർമാർക്കു പ്രത്യേകിച്ച് അദ്ഭുതമൊന്നുമുണ്ടായിരുന്നില്ല.
അതിരാവിലെ പാൽക്കാരി, പിന്നെ അങ്കണവാടി അധ്യാപിക. കഴിഞ്ഞ 18 വർഷമായുള്ള സ്ഥിരംകാഴ്ച. തീരുമാനത്തിനു മാറ്റമുണ്ടായില്ലെങ്കിൽ നാളെമുതൽ വീടുകളിൽ പാലെത്തിക്കുന്നതു തൃശൂർ കോർപറേഷൻ മേയറാകും. മറ്റാർക്കും ഇതുവരെ ലഭിക്കാത്ത ഭാഗ്യം ഇല്ലാതാക്കാൻ നിയുക്ത മേയർക്കു തീരെ താത്പര്യമില്ല.
സിപിഐ നേതാവ് വിജയന്റെ സഹധർമിണിയും സിപിഐ അംഗവുമായ അജിത വിജയനെ കോർപറേഷനിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മേയർസ്ഥാനാർഥിയായി മത്സരിപ്പിക്കാൻ കഴിഞ്ഞദിവസം ഒൗദ്യോഗികമായി തീരുമാനിച്ചിരുന്നു.
നിലവിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായ അജിത വിജയിക്കുമെന്നതിൽ സംശയമില്ല. ബിജെപി അംഗങ്ങൾ കഴിഞ്ഞതവണ മേയർ തെരഞ്ഞെടുപ്പിൽ വിട്ടുനിന്നതുപോലെ ഇത്തവണയും വോട്ടു ചെയ്യില്ലെന്നാണ് സൂചന. അതോടെ അജിത മേയറായി തെരഞ്ഞെടുക്കപ്പെടും.
രണ്ടാംതവണയാണ് അജിത വിജയൻ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. കൗണ്‍സിലറായി തുടരുമ്പോഴും സ്ഥിരമായി ചെയ്തുവരുന്ന ജോലികളൊന്നും ഒഴിവാക്കിയില്ല. പദവികൾക്കനുസരിച്ച് മനുഷ്യൻ മാറാൻ പാടില്ലെന്നാണ് നിലപാട്. മേയറായിക്കഴിഞ്ഞാലും പതിവുപോലെ എല്ലാ ജോലികളും തുടരുമെന്ന് അജിത വിജയൻ ദീപികയോടു പറഞ്ഞു.
മേയറായെന്നുവച്ച് പാൽവിതരണം നിർത്താൻ ഉദ്ദേശ്യമില്ല. പക്ഷേ, അങ്കണവാടി ടീച്ചറായി തുടരാൻ സാങ്കേതിക തടസമുണ്ടെന്നാണ് കേട്ടത്. അങ്ങനെയാണെങ്കിൽ അവധിയെടുക്കും. പുലർച്ചെ നാലിന് ഉണർന്നു വീട്ടുജോലികളൊക്കെ ചെയ്യും. ഭർത്താവിന്റെ പേരിലാണ് മിൽമ ഏജൻസി.
ഭർത്താവും പാൽവിതരണത്തിന് പോകുന്നുണ്ട്. പക്ഷേ, വേറെ മേഖലയിലേക്കാണെന്നു മാത്രം. അഞ്ചാകുമ്പോൾ തന്റെ ആക്ടീവ സ്കൂട്ടറിൽ സ്വന്തം വാർഡിലെ വീടുകളിലേക്ക് അജിത പാലുമായി ഇറങ്ങും. ആദ്യമൊക്കെ ആറരയാകുമ്പോൾ വീട്ടിൽ തിരിച്ചെത്തുമായിരുന്നു. എന്നാൽ കൗണ്സിലറായതിൽപിന്നെ പാൽ കൊടുക്കുന്നതിനൊപ്പം പരാതിയും ആവശ്യങ്ങളും കൂടി കേട്ടുവരുമ്പോൾ പലപ്പോഴും ഏഴരയെങ്കിലും ആകും.
തെരുവുവിളക്കു കത്തുന്നുണ്ടോ എന്ന പരാതി ആർക്കും പറയേണ്ടിവരില്ല. കാരണം പുലർച്ചെ പാലുമായി പോകുമ്പോൾ അറിയാം എവിടെയൊക്കെ ലൈറ്റുകൾ കണ്ണടച്ചുകിടക്കുന്നുവെന്ന്. ഏക മകൾ ആതിരയുടെ വിവാഹം കഴിഞ്ഞ ഒക്ടോബറിലായിരുന്നു.
യാദൃച്ഛികമായാണ് മത്സരരംഗത്തെത്തിയത്. ഭർത്താവ് മത്സരിച്ചിരുന്ന കണിമംഗലം വാർഡ് വനിതാ സംവരണമായതോടെയാണ് മത്സരിക്കാൻ നറുക്കുവീണത്. എൽഡിഎഫിലെ ആർ. ബിന്ദു മേയറായിരുന്ന കാലത്ത് ആദ്യമായി കൗണ്‍സിലിലെത്തി. അന്നും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായിരുന്നു.
കഴിഞ്ഞതവണ മത്സരിച്ചില്ല. അങ്കണവാടി ടീച്ചർമാർക്കു മത്സരിക്കാൻ പാടില്ലെന്ന നിയമം വന്നതോടെയാണ് മത്സരരംഗത്തുനിന്ന് പിൻമാറിയത്. എന്നാൽ ഇത്തവണ അങ്ങനെ നിയമമൊന്നുമില്ലാതിരുന്നതിനാൽ വീണ്ടും മത്സരിച്ചു ജയിച്ചു.
കോർപറേഷനിലെ വികസന പ്രവർത്തനങ്ങൾക്കു വേഗം കൂട്ടുകയെന്നതാണ് പ്രധാന ലക്ഷ്യമെന്ന് നിയുക്ത മേയർ പറഞ്ഞു. മേയറായാൽ ആദ്യമായി ചെയ്യാനുദ്ദേശിക്കുന്നതു കോർപറേഷനിൽ സ്ത്രീകൾക്കായി ഒരു ഫീഡിംഗ് മുറി ഉണ്ടാക്കുകയെന്നതാണ്.
കുട്ടികളെ കൊണ്ടുവരുന്ന നിരവധി സ്ത്രീകളാണു കരയുന്ന കുട്ടികൾക്കു മുലപ്പാൽ കൊടുക്കാനായി വളരെയേറെ ബുദ്ധിമുട്ടുന്നത്. ഇതിന് പരിഹാരമുണ്ടാവും. കല്ലുകൾ കരയാൻ പാടില്ലെന്നതാണ് സ്വന്തം നിലപാട്. മുൻമേയർ കല്ലിട്ട പല പദ്ധതികളും ഭരണസമിതിയുടെ കാലാവധി കഴിയുന്നതിനു മുമ്പുതന്നെ പൂർത്തിയാക്കാനുള്ള ശ്രമവും നടത്തും.
എന്തു തന്നെയായാലും ഉപജീവനത്തിനുള്ള വഴികളും പിന്നിട്ട വഴികളും മറക്കാതെയാകും മേയറുടെ കസേരയിലിരിക്കുകയെന്ന് അജിത വിജയൻ പറഞ്ഞു.
പോൾ മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"കനലൊരു തരിമതി'; മുതലാളിയുടെ വീട് മൊത്തം കത്തിച്ച പൂച്ച സെര്
മിക്കയാളുകള്‍ക്കും നായ, പൂച്ച, ലവ് ബേര്‍ഡ്സ് തുടങ്ങിയവയില്‍ ഏതിനെയെങ്കിലുമൊക്കെ വളര്‍ത്താന്‍ ഇഷ്ടമായിരിക്കും. പ്ര
എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ "സെപ്പറേറ്റ്' ആയ ഒരു ആരാധകൻ; ധോണിക്കുണ്ട്...
നിരവധിയാളുകള്‍ കടുത്ത ആരാധകരായുള്ള ഒരു താരമാണല്ലൊ എം.എസ്. ധോണി. ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ലോകകപ്പുകള്‍ നേടിത്ത
പ്രണയം ഗുണമായി; കാമുകന് കാരണം യുവതി ഭാഗ്യവതിയായി
ഉപദേശം കേള്‍ക്കുക എന്നത് മിക്കവര്‍ക്കും അരോചകമായ കാര്യമാണ്. എന്നാല്‍ ഉള്ള സ്നേഹം കളയേണ്ട എന്നുകരുതി മിക്കപ്പോഴും ആ
"പോളണ്ടിലെ പ്രണയാകാശം പൂക്കുന്പോൾ'; ഒരു പൈലറ്റിന്റെ വിവാഹാഭ്യര്‍ഥന കാണാം
പ്രണയം, അത് ആര്‍ക്കും ആരോടും എപ്പോഴും തോന്നാവുന്ന ഒരു വികാരമണല്ലൊ. ചിലപ്പോള്‍ അത് കാലങ്ങളെ അതിജീവിക്കും. ചിലത് ജീവിത
തമിഴ്നാട്ടിലെ പരിസ്ഥിതിസൗഹൃദ പോളിംഗ്ബൂത്തുകള്‍; വൈറല്‍
ഇന്ത്യയാകെ തെരഞ്ഞെടുപ്പ് ചൂടിലാണല്ലൊ. അടുത്ത ഭരണകര്‍ത്താക്കള്‍ ആരെന്നത് ജനം നിര്‍ണയിക്കുന്ന വോട്ടെടുപ്പ് വലിയ പ്രാധ
പ്രസവശേഷം വീട്ടിലെത്തിയ മരുമകള്‍ക്കായി ക്രെയിന്‍ ഒരുക്കി അമ്മായി അമ്മ; സ്നേഹമെന്ന് നെറ്റിസണ്
വീട്ടില്‍ പുതിയ ഒരു അതിഥി വരുമ്പോള്‍ എന്തൊരു ആനന്ദമാണ്. മാതാപിതാക്കള്‍ക്കുള്ളതുപോലെ സന്തോഷം മുത്തചച്ഛനും മുത്തശിക്ക
ഒരു സോപ്പ് കുമിളയില്‍ ഗിന്നസ് റിക്കാർഡ് തീര്‍ത്ത സൈബര്‍സുരക്ഷാ വിദഗ്ധന്‍
സോപ്പ് ബബിളുകളുടെ കാര്യം അറിയാമല്ലൊ. നേര്‍ത്ത ഇവ ചെറുകാറ്റില്തന്നെ ചാഞ്ചാടി പൊട്ടിത്തകരുകയാണല്ലൊ പതിവ്. എന്നിരുന്ന
ഭാഗ്യം ഇങ്ങനെയും! തോമസിനു രണ്ടാംവട്ടവും ഒന്നാംസമ്മാനം
രണ്ടുവർഷത്തിനിടെ രണ്ടാമതും കേരള ലോട്ടറിയുടെ ഒന്നാംസമ്മാനം നേടി ഇരട്ടഭാഗ്യശാലിയായി വാഴൂർ ചെങ്കൽ മുത്തിയാപാറയിൽ ത
"തോല്പിച്ച സ്ഥിതിക്ക് പൈസ തിരിച്ചു കൊടുത്ത് സാറ് മാന്യത കാട്ടണം'; ഒരു പരാജയപ്പെട്ട കൈക്കൂലി കഥ
സ്കൂള്‍ കാലം, അതിമനോഹരമാണ്. എന്നാല്‍ പരീക്ഷ; അതത്ര നന്നല്ല. അവിടെയാണ് ആദ്യത്തെ വേര്‍തിരിവ് സംഭവിക്കുന്നത് എന്ന് പല
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള തയാറെടു
വിമാനത്തിൽ ചോക്ലേറ്റ് കൊടുത്തില്ല! ആറുവയസുകാരിയുടെ പരിഭവം വൈറൽ
ഇത്തിഹാദ് എയർവേസിൽ യാത്രചെയ്ത ആറുവയസുകാരിയുടെ പരാതി ലോകമെങ്ങും പാട്ടായി. ബിസിനസ് ക്ലാസിൽ സഞ്ചരിച്ച ബാലിക, പ്രത
സമാന്തര പ്രപഞ്ചത്തിലെ വേനല്‍ക്കാല കാഴ്ചകള്‍
ലോകം ചൂടിന്റെ ആധിക്യത്താല്‍ വെന്തുരുകുകയാണല്ലൊ. പ്രത്യേകിച്ച് നമ്മുടെ നാട്. 40 ഡിഗ്രിക്ക് മുകളില്‍ ആണ് ഇവിടെ നിലവില്‍ ത
യുവാവ് ട്രെഡ്മില്ലില് ഓടിയത് അരദിവസം; ഗിന്നസ് റിക്കാര്‍ഡില്‍ എത്തിനിന്നു
ആളുകള്‍ പലതരം പ്രവര്‍ത്തികളിലൂടെ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ബുക്കില്‍ തങ്ങളുടെ പേരുകള്‍ ചേര്‍ക്കുന്നു. അവയില്‍ പല
"കൈമാറ്റിത്തരണം'; ഫോട്ടോ എഡിറ്റ് ചെയ്യുമൊ എന്നാവശ്യപ്പെട്ടപ്പോള്‍ ആ പെണ്‍കുട്ടി ഇത്ര പ്രതീക്ഷിച്ചിരിക്കില്ല
ഫോട്ടോയില്‍ സ്വന്തം മുഖം മനോഹരമായിരിക്കണം എന്നാണ് മിക്കവരുടെയും ആഗ്രഹം. മിക്കപ്പോഴും ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്ത് നില്
എൻഡിഎ സ്ഥാനാര്‍ഥി വിജയിക്കുമെന്ന് തത്ത, കൈനോട്ടക്കാരനെ പോലീസ് "കൂട്ടിലടച്ചു'
മുകേഷ് നായകനായ പ്രവാചകന് എന്ന സിനിമ ഓര്‍മയില്ലേ.. തെരഞ്ഞെടുപ്പ് പ്രവചനവും, അട്ടിമറിയും, ഫലമറിയാന്‍ ജോല്സ്യന്റ
തെരഞ്ഞെടുപ്പ്; കടലിനടിയിൽ കാന്പയിൻ
രാജ്യമാകെ തെരഞ്ഞെടുപ്പ് ചൂടിലാണല്ലൊ. രാജ്യത്തെ അടുത്തഘട്ടത്തില്‍ നയിക്കാന്‍ പോകുന്നത് ആരെന്ന ആകാംക്ഷ നിലനില്ക്കുന്നു
"വിദേശസഞ്ചാരിക്ക് ആശംസ'; അക്കാലത്തെ പത്ര പരസ്യം കൗതുകംതന്നെ
"അമ്മച്ചീ ഞാന്‍ അപ്പുറത്തെ വീടുവരെ പോയേച്ചു വരാം' എന്നു പറയുമ്പോലെയാണ് ആധുനിക കാലത്ത് ആളുകള്‍ വിദേശത്തേക്ക് പോകുന്നത
ഇരട്ടി സന്തോഷം; അറിഞ്ഞും അറിയാതെയും ലോട്ടറിയടിച്ചപ്പോള്‍
ഭാഗ്യക്കുറി പരീക്ഷിക്കാത്തവര്‍ കുറവായിരിക്കും. ഒറ്റനിമിഷം കൊണ്ട് സ്വന്തം തലവര മാറുമ്പോള്‍ ആരും ഒന്ന് പകയ്ക്കും. ചിലര്‍
ചേച്ചി അലക്സായെ "പട്ടിയാക്കി'; കുട്ടി രക്ഷപ്പെട്ടു
ടൂ ഹരിഹര്‍ നഗര്‍ ചിത്രത്തില്‍ മുകേഷിന്റെ കഥാപാത്രം മറ്റുള്ള സുഹൃത്തുക്കളോട് ഒരു ആന കുത്താന്‍ വരമ്പോള്‍ എന്തുചെയ്യുമെ
ടൈറ്റാനിക്കിലെ 112 വര്‍ഷം പഴക്കമുള്ള മെനു;ചിത്രം വൈറല്‍
ആഡംബരത്തിന്റെ കാര്യം പറയുമ്പോള്‍ ആരുടേയും മനസില്‍ ആദ്യമെത്തുന്നവയില് ഒന്നാണല്ലൊ ടൈറ്റാനിക്. പ്രഥമ യാത്രയില്തന്ന

പുതിയ ഐറ്റം ഇറങ്ങിയിട്ടുണ്ട്..! "പാൻ മസാലദോശ'
മസാലദോശയിൽ ഉരുളക്കിഴങ്ങ്, സവാള തുടങ്ങിയവ ഉൾപ്പെടുന്ന കൂട്ടിനു പകരം മറ്റെന്തെങ്കിലും സങ്കൽപ്പിക്കാൻ കഴിയുമോ..? എന
"വിലയേറിയ അക്കങ്ങള്‍'; ഈ മൊബൈല്‍ നമ്പറിന് ലേലത്തില്‍ ലഭിച്ചത് കോടികള്‍
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവര്‍ ആരുംതന്നെയില്ലെന്ന് പറയാം. അത്രമാത്രം അവ നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടുകഴിഞ്ഞു. ആശയവിനിമയങ്ങള്‍ക്ക് മാത്രമല്ല സ
നള; ലോകത്തിലെ ഏറ്റവും ധനികയായ പൂച്ച
പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് എന്ന പഴഞ്ചൊല്ല് പ്രസിദ്ധമാണല്ലൊ. എന്നാല്‍ തങ്ങള്‍ക്ക് പലതും അപ്രാപ്യമല്ലെന്ന് തെ
പണക്കൂമ്പാരത്തിൽ കിടന്ന് രാഷ്ടീയ നേതാവ്! ചിത്രം വൈറൽ
ആസാമിലെ രാഷ്ട്രീയക്കാരനായ ബെഞ്ചമിൻ ബസുമാതിരി നോട്ട് കൂമ്പാരത്തിൽ ഉറങ്ങുന്ന ഫോട്ടോ വൈറലായി. ആസാമിലെ ബിജെപിയുടെ സഖ്
"അതിപ്പോള്‍ നീ അറിയേണ്ട'; മകനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച ചൈനാക്കാരന്
പലരുടെയും ഒരാഗ്രഹമാണ് കുറേ സമ്പാദിച്ച് ഒരു കോടീശ്വരനായി മാറണമെന്നത്. വലിയ കാര്‍, ബംഗ്ലാവ്, പരിചാരകര്‍, വ്യവസായങ്
"ഗ്രീന്‍ ബെഞ്ച്മാര്‍ക്ക്'; ചാണക്യപുരിയിലെ മതിപ്പുളവാക്കുന്ന പൂന്തോട്ടം
സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമാണല്ലൊ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര. അദ്ദേഹം നെറ്റിസന്റെ ശ്രദ്ധയി
"കുട്ടി മാമാ ഞാന്‍ ഞെട്ടി മാമാ';19,000 രൂപയ്ക്ക് യുഎസില്‍ നിന്നും മുംബൈ വിമാനം
അമേരിക്ക, വിമാനം ഇതു രണ്ട് അപ്രാപ്യമെന്നാണ് സാധാരണക്കാര്‍ കരുതുക. പലരും തലയ്ക്ക് മുകളിലൂടെ പറന്നകലുന്ന വിമാനങ്ങളെ
എയറില്‍ നിന്നൊരു തഗ്ഗ് ചിത്രം; ചര്‍ച്ചയായി ഇന്‍ഡിഗോ വിമാനത്തിലെ മുഖംമൂടി
തങ്ങളുടെ യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്കുന്നതില് വിമാനക്കമ്പനികള്‍ ശ്രദ്ധിക്കാറുണ്ടല്ലൊ. മിക്കപ്പോഴും ആഹാ
ബെല്‍ജിയന്‍ ഫ്ളെമിഷ്; ലോകത്തിലെ ഏറ്റവും വലിയ മുയലുകള്‍
മുയലുകള്‍ എന്നാല്‍ എന്താണ് നമ്മുടെ മനസിലേക്ക് ഓടിയെത്തുക. പുല്ലൊക്കെ അകത്താക്കി ചാടിയോടി നടക്കുന്ന ഒരു സാധു ജീവി. നമ്
"എനിക്കൊപ്പമുള്ള ഈ യാത്രക്കാരി...'; പൈലറ്റിന്റെ അനൗണ്‍സ്മെന്റ് വൈറല്‍
വിമാനയാത്ര ഒട്ടുമിക്കവര്‍ക്കും പ്രത്യേകതയുള്ള ഒന്നാണല്ലൊ. മേഘങ്ങള്‍ കാല്ക്കീഴിലാക്കി പറന്നുപോകുന്ന അസുലഭ നിമിഷം.
Latest News
ദിനോസറുകളെ പോലെ കോൺഗ്രസും രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് രാജ്നാഥ് സിംഗ്
മേനക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; മത്സരിക്കുന്നത് സുൽത്താൻപൂരിൽ നിന്ന്
ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ആര്യാ രാജേന്ദ്രന്റെ പരാതിയിൽ രണ്ട് കേസ്; യദുവിന്റെ പരാതിയിലും അന്വേഷണം
മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top