Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - വെബ്ഡസ്ക്

വെബ്ഡസ്ക്

2 ARTICLES

Written Articles

District News

അ​ക്ഷ​ര​ങ്ങ​ൾ താ​ങ്ങാ​യി; അ​ഭി​ജി​ത്തി​ന് ഇ​നി മ​നഃ​സ്പ​ർ​ശ​ത്തി​ന്‍റെ ചി​റ​കു​ക​ൾ
ഹ​രി​പ്പാ​ട്: ത​ന്‍റെ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ പ​ക​ർ​ത്തി​വ​ച്ച പു​സ്ത​കം മ​റ്റൊ​രാ​ളു​ടെ ജീ​വി​ത​ത്തി​ന് ത​ണ​ലാ​യ​പ്പോ​ൾ അ​ത് സ്നേ​ഹ​ത്തി​ന്‍റെ പു​തി​യൊ​രു അ​ധ്യാ​യ​മാ​യി. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നും ഹ​രി​പ്പാ​ട് ക​രു​ത​ൽ ഉ​ച്ച​യൂ​ണ് കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​നു​മാ​യ ഷാ​ജി കെ. ​ഡേ​വി​ഡാ​ണ് ത​ന്‍റെ ആ​ത്മ​ക​ഥ വി​റ്റു​കി​ട്ടി​യ വ​രു​മാ​നം കൊ​ണ്ട് ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​ന് ജീ​വി​ത​മാ​ർ​ഗ​മൊ​രു​ക്കി മാ​തൃ​ക​യാ​യ​ത്. ക്ലാ​പ്പ​ന സ്വ​ദേ​ശി അ​ഭി​ജി​ത്തി​നാ​ണ് സ​ഞ്ച​രി​ക്കാ​നാ​യി ഇ​ല​ക്ട്രി​ക് വീ​ൽ​ചെ​യ​റും ഉ​പ​ജീ​വ​ന​ത്തി​നാ​യി ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും വാ​ങ്ങി ന​ൽ​കി​യ​ത്. ഒ​രാ​ഴ്ച മു​ൻ​പാ​ണ് ഷാ​ജി കെ. ​ഡേ​വി​ഡ് ത​ന്‍റെ ആ​ത്മ​ക​ഥ​യാ​യ മ​നഃ​സ്പ​ർ​ശം പു​റ​ത്തി​റ​ക്കി​യ​ത്. ഇ​തി​നി​ടെ​യാ​ണ് ഒ​രു സു​ഹൃ​ത്ത് വ​ഴി അ​ഭി​ജി​ത്തി​ന്‍റെ ജീ​വി​താ​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​ത്.​ തു​ട​ർ​ന്ന്, പു​സ്ത​കം വി​റ്റു​കി​ട്ടി​യ പ​ണ​ത്തി​ൽ​നി​ന്ന് അ​ഭി​ജി​ത്തി​ന് ഇ​ല​ക്ട്രി​ക് വീ​ൽ​ചെ​യ​ർ വാ​ങ്ങി ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം അ​ഭി​ജി​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ഷാ​ജി കെ. ​ഡേ​വി​ഡ് വീ​ൽ​ചെ​യ​റും ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും കൈ​മാ​റി. ക​രു​ത​ൽ ഉ​ച്ച​യൂ​ണ് കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​രാ​യ ജോ​മോ​ൻ, ജോ​സ് സാ​മു​വ​ൽ, നി​തി​ൻ, ഹ​രി​കു​മാ​ർ, ആ​ർ.​കെ. സ​മു​ദ്ര, അ​ജ​യ​ൻ പ​യ​നി​യ​ർ, മ​നു ഭാ​സ്ക​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.
November 26, 2026

District News

ദേ​ശീ​യ​പാ​ത​യി​ലെ കാ​ൽ​ന​ട മേ​ൽ​പ്പാ​ലം പൂ​ർ​ത്തി​യാ​ക്ക​ണം: പി. ​പ്ര​സാ​ദ് എം​എ​ൽ​എ
ചേ​ർ​ത്ത​ല: ദേ​ശീ​യ​പാ​ത​യി​ല്‍ തു​റ​വൂ​ർ - പ​റ​വൂ​ർ റീ​ച്ചി​ലു​ള്ള കാ​ൽ​ന​ട മേ​ൽ​പ്പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് പി. ​പ്ര​സാ​ദ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. ക​രാ​ർ ക​മ്പ​നി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത​ത് മൂ​ലം മു​തി​ർ​ന്ന​വ​രും രോ​ഗി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ചു​റ്റി സ​ഞ്ച​രി​ക്കേ​ണ്ടി വ​രു​ന്ന​തും റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​കു​ന്ന​തും അ​തീ​വ ഗൗ​ര​വ​ക​ര​മാ​ണ്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യോ​ടും ജി​ല്ലാ വി​ക​സ​ന സ​മി​തി​യി​ലെ തീ​രു​മാ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ക​ള​ക്ട​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും പി. ​പ്ര​സാ​ദ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു
November 26, 2026
Corehub Up