Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഇന്ത്യയുടെ ലോകക...
ക്യാപിറ്റൽ ജയം
മാറഡോണയുടെ ഗോൾ...
ഇവാന് വുകോമനോവിച്ചില്നിന്ന് ...
വെള്ളപ്പൊക്കം: ലീഗ് മ...
ഉഗാണ്ടൻ ടീമിൽ 43കാരൻ
Previous
Next
Sports News
Click here for detailed news of all items
പരിശീലകൻ ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിട്ടു
Saturday, April 27, 2024 2:41 AM IST
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ കേരളത്തിന്റെ ഏകസാന്നിധ്യമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ചരിത്ര നേട്ടങ്ങൾ നിരവധി സമ്മാനിച്ച സെർബിയൻ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ക്ലബ് വിട്ടു.
വുകോമനോവിച്ചുമായി പരസ്പരധാരണയാൽ വഴിപിരിഞ്ഞതായി കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചു. ഐഎസ്എല്ലിൽ 2023-24 സീസണിൽ സെമി കാണാതെ പുറത്തായതിന് പിന്നാലെയാണ് വുകോമനോവിച്ചുമായി ബ്ലാസ്റ്റേഴ്സ് വഴിപിരിഞ്ഞത്.
2025വരെ കരാർ നിലനിൽക്കേയാണ് ഇവാൻ വുകോമനോവിച്ചുമായുള്ള ബന്ധം ബ്ലാസ്റ്റേഴ്സ് വേർപെടുത്തിയത് എന്നതാണ് ശ്രദ്ധേയം. മൂന്ന് സീസണിലും ബ്ലാസ്റ്റേഴ്സിനെ ഒരു കിരീടത്തിൽപോലും എത്തിക്കാൻ ഇവാനു സാധിക്കാത്തതാണ് തീരുമാനത്തിനു പിന്നിൽ. 2023-24 സീസണിൽ ഒരുഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തായിരുന്നു. പിന്നീട് നിരന്തരം തോൽവി വഴങ്ങി ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് പതിച്ചു.
വുകോമനോവിച്ച്
ഇവാൻ വുകോമനോവിച്ചിന്റെ ശിക്ഷണത്തിൽ ബ്ലാസ്റ്റേഴ്സ്
മത്സരം: 76
ജയം: 33
സമനില: 14
തോൽവി: 29
വഴങ്ങിയ ഗോൾ: 105
അടിച്ച ഗോൾ: 115
ഗോൾ വ്യത്യാസം: +10
വിജയ ശതമാനം: 43.42
വിജയ ശതമാനത്തിൽ ഒന്നാമൻ
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജയശതമാനമുള്ള പരിശീലകനാണ് നാൽപ്പത്താറുകാരനായ ഇവാൻ വുകോമനോവിച്ച്. 43.42 ശതമാനമാണ് ഇവാന്റെ ശിക്ഷണത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയം. ബ്ലാസ്റ്റേഴ്സ് ആരാധകർ ആശാൻ എന്ന് വിശേഷിപ്പിച്ച രണ്ടാമത്തെ മാത്രം പരിശീലകനായിരുന്നു ഇവാൻ എന്നതും ശ്രദ്ധേയം. 2016 സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായിരുന്ന സ്റ്റീവ് കോപ്പലായിരുന്നു ആശാൻ എന്ന വിളിപ്പേര് ആദ്യം സ്വന്തമാക്കിയത്. കോപ്പലും ഇവാനും ബ്ലാസ്റ്റേഴ്സിനെ ഐഎസ്എൽ ഫൈനലിൽ എത്തിച്ച പരിശീലകരാണെന്നതും ശ്രദ്ധേയം. 41.18 ആയിരുന്നു കോപ്പലിന്റെ ശിക്ഷണത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയ ശതമാനം.
രണ്ടാം ആശാൻ
2021 ജൂണിലാണ് വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകനായി ചുമതലയേൽക്കുന്നത്. ആദ്യ സീസണിൽത്തന്നെ ടീമിനെ ഫൈനലിൽ എത്തിച്ചു. അതോടെ ആശാൻ എന്ന വിളിപ്പേര് വുകോമനോവിച്ചിന് ആരാധകർ സമ്മാനിച്ചു. 2016ൽ ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിച്ച സ്റ്റീവ് കോപ്പലിനുശേഷം ആശാൻ എന്ന വിളിപ്പേര് ലഭിച്ച പരിശീലകനാണ് വുകോമനോവിച്ച്.
2021-22 സീസണിൽ ഫൈനലിൽ തോറ്റെങ്കിലും 2016ന് ശേഷം മികച്ച പ്രകടനമായിരുന്നു ടീം നടത്തിയത്. 2021-22 സീസണിൽ ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരു സീസണിലെ ഉയർന്ന പോയിന്റ്, ഏറ്റവും കൂടുതൽ ഗോൾ, തോൽവി അറിയാതെ തുടർച്ചയായി കൂടുതൽ മത്സരങ്ങൾ തുടങ്ങിയ നേട്ടങ്ങൾ ഇവാന്റെ ശിക്ഷണത്തിൽ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. 2022-23, 2023-24 സീസണുകളിൽ പ്ലേ ഓഫ് എലിമിനേറ്ററിൽ തോറ്റാണ് ബ്ലാസ്റ്റേഴ്സ് പുറത്തായത്.
സൈപ്രസ് ക്ലബ്ബായ അപ്പോല്ലോണ്‍ ലിമാസോളിൽ നിന്നായിരുന്നു വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. 2013ൽ ബെൽജിയൻ ക്ലബ്ബായ സ്റ്റാൻഡേർഡ് ലിഗയുടെ സഹപരിശീലകനായാണ് വുകോമനോവിച്ചിന്റെ കോച്ചിംഗ് കരിയറിന്റെ തുടക്കം.
ടീമിന്റെ വളർച്ചയ്ക്കായി കഴിഞ്ഞ മൂന്ന് വർഷം ഇവാൻ വുകോമനോവിച്ച് ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ് പറഞ്ഞു. ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ തീരുമാനങ്ങളിൽ ഒന്നാണെന്നാണ് ഇവാനുമായുള്ള വഴിപിരിയലിനെ ബ്ലാസ്റ്റേഴ്സ് ഡയറക്ടർ നിഖിൽ ബി. നിമ്മഗദ്ദ വിശേഷിപ്പിച്ചത്.
വുകോമനോവിച്ച് വരുത്തിവച്ചത് കോടികളുടെ നഷ്ടം
ഐഎസ്എൽ 2022-23 സീസണിൽ പ്ലേ ഓഫ് എലിമിനേറ്ററിൽ ക്വിക്ക് ഫ്രീകിക്ക് ഗോൾ അനുവദിച്ചതിനെതിരേ നടത്തിയ പ്രതിഷേധത്തിലൂടെ ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന് വൻ സാന്പത്തിക ബാധ്യതയാണ് വരുത്തുവച്ചത് എന്നതും ചരിത്രം. മത്സരം ഉപേക്ഷിച്ച് മൈതാനം വിട്ട കുറ്റത്തിന് ഇവാൻ വുകോമനോവിച്ചിനും കേരള ബ്ലാസ്റ്റേഴ്സിനും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പിഴ ചുമത്തി.
ബ്ലാസ്റ്റേഴ്സ് നാല് കോടി രൂപയും ഇവാൻ വുകോമനോവിച്ചിന് അഞ്ച് ലക്ഷം രൂപയുമായിരുന്നു പിഴ ശിക്ഷ. കൂടാതെ ഇവാൻ വുകോമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്കും ഏർപ്പെടുത്തി. കേരള ബ്ലാസ്റ്റേഴ്സ് രാജ്യാന്തര കായിക തർക്ക പരിഹാര കോടതിയിൽവരെ അപ്പീൽ നൽകിയെങ്കിലും അനുകൂല വിധി നേടിയെടുക്കാൻ സാധിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യയുടെ ലോകകപ്പ് ജഴ്സി അവതരിപ്പിച്ചു; വില ഡൽഹി-ഗോവ വിമാന ടിക്കറ്റിനേക്കാൾ കൂടുതൽ
ക്യാപിറ്റൽ ജയം
മാറഡോണയുടെ ഗോൾഡൻ ബോൾ ലേലത്തിന്
വനിതാ സെപക് താക്രോ ചാന്പ്യൻഷിപ്പ് ഇന്നു മുതൽ
ഇവാന് വുകോമനോവിച്ചില്നിന്ന് ബ്ലാസ്റ്റേഴ്സ് പിഴ ഈടാക്കിയതായി റിപ്പോര്‍ട്ട്
വെള്ളപ്പൊക്കം: ലീഗ് മത്സരങ്ങൾ സസ്പെൻഡ് ചെയ്യണമെന്നു ക്ലബ്ബുകൾ
ഉഗാണ്ടൻ ടീമിൽ 43കാരൻ
യുണൈറ്റഡിനെ മുക്കി പാലസ്
കേന്ദ്ര സർക്കാർ അനുമതി നൽകിയാൽ ടീം ഇന്ത്യ ചാന്പ്യൻസ് ട്രോഫിക്ക്
പാരീസ് ഒളിന്പിക്സിലേക്ക് കൂടുതൽ മലയാളികൾ
മുംബൈ ഇന്ത്യൻസിന് മിന്നും ജയം
പകരം വീട്ടാൻ...
റയൽ v/s ബയേൺ
കൂസലില്ലാതെ ലെവർകൂസൻ
മെനോട്ടി മറഞ്ഞു
അട്ടിമറിച്ച് മനിക
ലിവർപൂൾ മിന്നി
നോറിസ് ജയം
അരങ്ങേറ്റം ആഘോഷിച്ച് ആശ...
റണ്‍ റൈഡ്
വിസൽ പോഡ്...ചെന്നൈ സൂപ്പർ കിംഗ്സിനു ജയം
ജെസ്റ്റ് 36 ; റയൽ മാഡ്രിഡിന് 36-ാം ലാ ലിഗ കിരീടം
ജയ് ജിറോണ
സിആർ7ന് പെർഫെക്റ്റ് ഹാട്രിക്ക്
മെസിക്ക് ഇരട്ട റിക്കാർഡ്
നാലടിച്ച് ഹാലൻഡ്
വനിതാ ട്വന്റി-20 ലോകകപ്പ്: ഇന്ത്യക്കു കഠിനം
അരങ്ങേറ്റം ഗംഭീരമാക്കി കാംബെലിന്റെ മകൻ
ബയേണ്‍ മ്യൂണിക്കിനോടു തോറ്റു
ഇഗ ജേതാവ്
ഓ... മുംബൈ...
രോഹിത് ഇംപാക്ട്!
അമാൻഡ, നിരഞ്ജൻ നയിക്കും
സ്മിത ദേശീയ റെസ്ലിംഗ് ഫെഡറേഷൻ അംഗം
കോർഫ്: സാന്ദ്ര ഇന്ത്യൻ ടീമിൽ
ഫുൾ ചലഞ്ച്
ഗണ്ണേഴ്സ് വിൻ
റയൽ ജയം
ഐപിഎൽ 2024 സീസണിൽ 200ഉം 250ഉം വെറും സംഖ്യമാത്രം
കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു ജയം
ഐഎസ്എൽ ഫൈനൽ ഇന്ന്
വീണ്ടും ലെവർകൂസൻ
ഇന്ത്യ ഒന്നിൽ
ചെൽസി ജയിച്ചു
രാജകീയ അടി
ഐസിസി ട്വന്റി-20 ലോകകപ്പ് പ്ലാനുകൾ വെളിപ്പെടുത്തി രോഹിത്തും അഗാർക്കറും
കായിക പരിശീലനം
തോമസ്, യൂബർ: ഇന്ത്യ പുറത്ത്
ഇന്ത്യക്കു ജയം, പരന്പര
ഡോർട്ട്മുണ്ടിനു ജയം; റയൽ, ബയേണ്‍ സമാസമം
ഇന്ത്യയുടെ ലോകകപ്പ് ജഴ്സി അവതരിപ്പിച്ചു; വില ഡൽഹി-ഗോവ വിമാന ടിക്കറ്റിനേക്കാൾ കൂടുതൽ
ക്യാപിറ്റൽ ജയം
മാറഡോണയുടെ ഗോൾഡൻ ബോൾ ലേലത്തിന്
വനിതാ സെപക് താക്രോ ചാന്പ്യൻഷിപ്പ് ഇന്നു മുതൽ
ഇവാന് വുകോമനോവിച്ചില്നിന്ന് ബ്ലാസ്റ്റേഴ്സ് പിഴ ഈടാക്കിയതായി റിപ്പോര്‍ട്ട്
വെള്ളപ്പൊക്കം: ലീഗ് മത്സരങ്ങൾ സസ്പെൻഡ് ചെയ്യണമെന്നു ക്ലബ്ബുകൾ
ഉഗാണ്ടൻ ടീമിൽ 43കാരൻ
യുണൈറ്റഡിനെ മുക്കി പാലസ്
കേന്ദ്ര സർക്കാർ അനുമതി നൽകിയാൽ ടീം ഇന്ത്യ ചാന്പ്യൻസ് ട്രോഫിക്ക്
പാരീസ് ഒളിന്പിക്സിലേക്ക് കൂടുതൽ മലയാളികൾ
മുംബൈ ഇന്ത്യൻസിന് മിന്നും ജയം
പകരം വീട്ടാൻ...
റയൽ v/s ബയേൺ
കൂസലില്ലാതെ ലെവർകൂസൻ
മെനോട്ടി മറഞ്ഞു
അട്ടിമറിച്ച് മനിക
ലിവർപൂൾ മിന്നി
നോറിസ് ജയം
അരങ്ങേറ്റം ആഘോഷിച്ച് ആശ...
റണ്‍ റൈഡ്
വിസൽ പോഡ്...ചെന്നൈ സൂപ്പർ കിംഗ്സിനു ജയം
ജെസ്റ്റ് 36 ; റയൽ മാഡ്രിഡിന് 36-ാം ലാ ലിഗ കിരീടം
ജയ് ജിറോണ
സിആർ7ന് പെർഫെക്റ്റ് ഹാട്രിക്ക്
മെസിക്ക് ഇരട്ട റിക്കാർഡ്
നാലടിച്ച് ഹാലൻഡ്
വനിതാ ട്വന്റി-20 ലോകകപ്പ്: ഇന്ത്യക്കു കഠിനം
അരങ്ങേറ്റം ഗംഭീരമാക്കി കാംബെലിന്റെ മകൻ
ബയേണ്‍ മ്യൂണിക്കിനോടു തോറ്റു
ഇഗ ജേതാവ്
ഓ... മുംബൈ...
രോഹിത് ഇംപാക്ട്!
അമാൻഡ, നിരഞ്ജൻ നയിക്കും
സ്മിത ദേശീയ റെസ്ലിംഗ് ഫെഡറേഷൻ അംഗം
കോർഫ്: സാന്ദ്ര ഇന്ത്യൻ ടീമിൽ
ഫുൾ ചലഞ്ച്
ഗണ്ണേഴ്സ് വിൻ
റയൽ ജയം
ഐപിഎൽ 2024 സീസണിൽ 200ഉം 250ഉം വെറും സംഖ്യമാത്രം
കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു ജയം
ഐഎസ്എൽ ഫൈനൽ ഇന്ന്
വീണ്ടും ലെവർകൂസൻ
ഇന്ത്യ ഒന്നിൽ
ചെൽസി ജയിച്ചു
രാജകീയ അടി
ഐസിസി ട്വന്റി-20 ലോകകപ്പ് പ്ലാനുകൾ വെളിപ്പെടുത്തി രോഹിത്തും അഗാർക്കറും
കായിക പരിശീലനം
തോമസ്, യൂബർ: ഇന്ത്യ പുറത്ത്
ഇന്ത്യക്കു ജയം, പരന്പര
ഡോർട്ട്മുണ്ടിനു ജയം; റയൽ, ബയേണ്‍ സമാസമം
Latest News
എയർഇന്ത്യ വിമാനങ്ങൾ സർവീസ് മുടക്കി; നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ പ്രതിഷേധം
യുവാവിനെ ക്രൂരമായി മര്‍ദിച്ച പ്രതികൾ പിടിയിൽ
Latest News
എയർഇന്ത്യ വിമാനങ്ങൾ സർവീസ് മുടക്കി; നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ പ്രതിഷേധം
യുവാവിനെ ക്രൂരമായി മര്‍ദിച്ച പ്രതികൾ പിടിയിൽ
More from other section
മുഖ്യമന്ത്രിയുടെ യാത്ര സ്പോൺസർഷിപ്പാണോ എന്നു വ്യക്തമാക്കണം: കെ. സുധാകരൻ
Kerala
ഹരിയാനയിൽ പ്രതിസന്ധി; ബിജെപി സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു
National
ഹമാസ് വെടിനിർത്തലിനു സമ്മതിച്ചു ; റാഫ അതിർത്തി പിടിച്ച് ഇസ്രേലി സേന
International
നെല്ലുവിലയ്ക്കായി ബാങ്കുകളില്‍ കയറിയിറങ്ങി കര്‍ഷകര്‍
Business
More from other section
മുഖ്യമന്ത്രിയുടെ യാത്ര സ്പോൺസർഷിപ്പാണോ എന്നു വ്യക്തമാക്കണം: കെ. സുധാകരൻ
Kerala
ഹരിയാനയിൽ പ്രതിസന്ധി; ബിജെപി സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു
National
ഹമാസ് വെടിനിർത്തലിനു സമ്മതിച്ചു ; റാഫ അതിർത്തി പിടിച്ച് ഇസ്രേലി സേന
International
നെല്ലുവിലയ്ക്കായി ബാങ്കുകളില്‍ കയറിയിറങ്ങി കര്‍ഷകര്‍
Business
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ന്യൂഡൽഹി: ജൂണിൽ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യ...
Top