സ്‌​പോ​ര്‍​ട്‌​സ് സി​റ്റി നിര്‍മാണോദ്‌ഘാ​ട​നം 22ന്
Friday, September 19, 2025 1:45 AM IST
കൊ​​​​​ച്ചി: ക​​​​​റു​​​​​കു​​​​​റ്റി​​​​​യി​​​​​ല്‍ നി​​​​​ര്‍​മി​​​​​ക്കു​​​​​ന്ന കൊ​​​​​ച്ചി സ്‌​​​​​പോ​​​​​ര്‍​ട്​​​​​സ് സി​​​​​റ്റി​​​​​യു​​​​​ടെ നി​​​​​ര്‍​മാ​​​​​ണോ​​​​​ദ്ഘാ​​​​​ട​​​​​നം 22ന് ​​​​​ലെ മെ​​​​​റീ​​​​​ഡി​​​​​യ​​​​​ന്‍ ഹോ​​​​​ട്ട​​​​​ലി​​​​​ല്‍ ന​​​​​ട​​​​​ക്കും.

ക​​​​​റു​​​​​കു​​​​​റ്റി​​​​​ക്കു സ​​​​​മീ​​​​​പം ​25 ഏ​​​​​ക്ക​​​​​ര്‍ സ്ഥ​​​​​ല​​​​​ത്താ​​​​​ണു സം​​​​സ്ഥാ​​​​ന​​​​ത്തെ ആ​​​​​ദ്യ സ്‌​​​​​പോ​​​​​ര്‍​ട്‌​​​​​സ് സി​​​​​റ്റി നി​​​​​ര്‍​മി​​​​​ക്കു​​​​​ന്ന​​​​​ത്. ഒ​​​​​രു ല​​​​​ക്ഷം ച​​​​​തു​​​​​ര​​​​​ശ്ര അ​​​​​ടി​​​​​യി​​​​​ല്‍ പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ക്കു​​​​​ന്ന അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര നി​​​​​ല​​​​​വാ​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള റ​​​​​സി​​​​​ഡ​​​​​ന്‍​ഷ്യ​​​​​ല്‍ സ്‌​​​​​പോ​​​​​ര്‍​ട്‌​​​​​സ് സ്‌​​​​​കൂ​​​​​ള്‍ അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ള്‍ സ്‌​​​​​പോ​​​​​ര്‍​ട്‌​​​​​സ് സി​​​​​റ്റി​​​​​യി​​​​​ല്‍ ഉ​​​​​ണ്ടാ​​​​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.