അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിന്‍റെ കവര്‍ പേജിനെതിരേ ഹര്‍ജി
അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിന്‍റെ കവര്‍ പേജിനെതിരേ ഹര്‍ജി
Friday, September 19, 2025 1:45 AM IST
കൊ​​​ച്ചി: അ​​​രു​​​ന്ധ​​​തി റോ​​​യി​​​യു​​​ടെ "മ​​​ദ​​​ര്‍ മേ​​​രി കം​​​സ് റ്റു ​​​മി’ എ​​​ന്ന പു​​​തി​​​യ പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ ക​​​വ​​​ര്‍ പേ​​​ജി​​​നെ​​​തി​​​രേ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍ജി.

ക​​​വ​​​ര്‍ പേ​​​ജി​​​ലെ പു​​​ക വ​​​ലി​​​ക്കു​​​ന്ന എ​​​ഴു​​​ത്തു​​​കാ​​​രി​​​യു​​​ടെ ചി​​​ത്രം നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യു​​​ള്ള ഹ​​​ര്‍ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​നോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ എ. ​​​രാ​​​ജ​​​സിം​​​ഹ​​​നാ​​​ണു ഹ​​​ര്‍ജി ന​​​ല്‍കി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.