ഐ​സി​എ​സ്‌​സി, ഐ​എ​സ്‌​സി ​പ​രീ​ക്ഷാ ഫ​ലം ഇ​ന്ന്
ഐ​സി​എ​സ്‌​സി,  ഐ​എ​സ്‌​സി ​പ​രീ​ക്ഷാ ഫ​ലം ഇ​ന്ന്
Wednesday, April 30, 2025 2:40 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഐ​​സി​​എ​​സ്‌​​സി (പ​​ത്താം ക്ലാ​​സ്), ഐ​​എ​​സ്‌​​സി (പ​​ന്ത്ര​​ണ്ടാം ക്ലാ​​സ്) പ​​രീ​​ക്ഷാ ഫ​​ലം ഇ​​ന്ന് രാ​​വി​​ലെ 11ന് ​​പ്ര​​ഖ്യാ​​പി​​ക്കും.

ഫ​​ല​​പ്ര​​ഖ്യാ​​പ​​ന​​ത്തെ​​ക്കു​​റി​​ച്ച് സി​​ഐ​​എ​​സ്‌​​സി​​ഇ ആ​​ണ് അ​​റി​​യി​​ച്ച​​ത്. പ​​രീ​​ക്ഷാ ഫ​​ലം സി​​ഐ​​എ​​സ്‌​​സി​​ഇ​​യു​​ടെ വൈ​​ബ്സൈ​​റ്റി​​ലും (www. cisce.org) ക​​രി​​യ​​ഴ്സ് പോ​​ർ​​ട്ട​​ലി​​ലും ഡി​​ജി ലോ​​ക്ക​​റി​​ലും ല​​ഭ്യ​​മാ​​യി​​രി​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.