ധർമസ്ഥല കൂട്ടക്കുരുതി: എസ്ഐടി അന്വേഷണം തുടങ്ങി
Saturday, July 26, 2025 1:01 AM IST
ബെ​​​​​ൽ​​​​​ത്ത​​​​​ങ്ങാ​​​​​ടി: ധ​​​​​ർ​​​​​മ​​​​​സ്ഥ​​​​​ല​​​​​യി​​​​​ലെ കൂ​​​​​ട്ട​​​​​ക്കു​​​​​രു​​​​​തി​​​​​യും പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​നി​​​​​ലെ അ​​​​​ന​​​​​ധി​​​​​കൃ​​​​​ത ക​​​​​സ്റ്റ​​​​​ഡി പീ​​​​​ഡ​​​​​ന​​​​​ങ്ങ​​​​​ളും സ്വ​​​​​ത്ത് തി​​​​​രി​​​​​മ​​​​​റി​​​​​യും അ​​​​​ന്വേ​​​​​ഷി​​​​​ക്കാ​​​​​ൻ പ്ര​​​​​ത്യേ​​​​​ക പോ​​​​​ലീ​​​​​സ് സം​​​​​ഘം(​​​എ​​​സ്ഐ​​​ടി) ഇ​​​​​ന്ന് ബെ​​​​​ൽ​​​​​ത്ത​​​​​ങ്ങാ​​​​​ടി​​​​​യി​​​​​ലെ​​​​​ത്തും.


ആ​​​​​ഭ്യ​​​​​ന്ത​​​​​ര സു​​​​​ര​​​​​ക്ഷാ​​​​​വി​​​​​ഭാ​​​​​ഗം ഡി​​​​​ജി​​​​​പി പ്ര​​​​​ണ​​​​​ബ് മൊ​​​​​ഹ​​​​​ന്തി​​​​​യു​​​​​ടെ മേ​​​​​ൽ​​​​​നോ​​​​​ട്ട​​​​​ത്തി​​​​​ൽ റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ് ഡി​​​​​ഐ​​​​​ജി എം.​​​​​എ​​​​​ൻ. അ​​​​​നു​​​​​ചേ​​​​​തി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലാ​​​​​ണ് അ​​​​​ന്വേ​​​​​ഷ​​​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.