അശ്ലീല ഉള്ളടക്കം: 25 ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ചു
അശ്ലീല ഉള്ളടക്കം: 25 ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ചു
Saturday, July 26, 2025 3:02 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ശ്ലീ​​​ല ഉ​​​ള്ള​​​ട​​​ക്ക​​​മു​​​ള്ള 25 ഒ​​​ടി​​​ടി പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ൾ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​രോ​​​ധി​​​ച്ചു. ലൈം​​​ഗി​​​ക​​​ത​​​യും അ​​​സ​​​ഭ്യ​​​വും പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തി​​​ന് കേ​​​ന്ദ്ര വാ​​​ർ​​​ത്താ​​​വി​​​ത​​​ര​​​ണ-പ്ര​​​ക്ഷേ​​​പ​​​ണ മ​​​ന്ത്രാ​​​ല​​​യ​​​മാ​​​ണ് ഒ​​​ടി​​​ടി പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളു​​​ടെ വെ​​​ബ്സൈ​​​റ്റു​​​ക​​​ളും ആ​​​പ്പു​​​ക​​​ളും പൊ​​​തു​​​മ​​​ധ്യ​​​ത്തി​​​ൽ​​​നി​​​ന്നു നി​​​രോ​​​ധി​​​ക്കാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.