ഖനിദുരന്തം: ദുരന്തനിവാരണ സേനയെത്തി
Saturday, July 26, 2025 2:44 AM IST
ധ​​​​ൻ​​​​ബാ​​​​ദ്: ഭാ​​​​ര​​​​ത് കോ​​​​കിം​​​​ഗ് കോ​​​​യ​​​​ൽ ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ ബാ​​​​ഘ്മാ​​​​ര​​​​യി​​​​ലെ ക​​​​ൽ​​​​ക്ക​​​​രി ഖ​​​​നി ത​​​​ക​​​​ർ​​​​ന്ന് തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ കു​​​​ടു​​​​ങ്ങി​​​​യ സ്ഥ​​​​ല​​​​ത്ത് ദേ​​​​ശീ​​​​യ ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ സേ​​​​ന ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം തു​​​​ട​​​​ങ്ങി.

35 അം​​​​ഗ എ​​​​ൻ​​​​ഡി​​​​ആ​​​​ർ​​​​എ​​​​ഫ് സ്ക്വാ​​​​ഡും ഭാ​​​​ര​​​​ത് കോ​​​​കിം​​​​ഗ് കോ​​​​യ​​​​ൽ ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ 15 അം​​​​ഗ സം​​​​ഘ​​​​വു​​​​മാ​​​​ണ് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ലേ​​​​ർ​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


ജൂ​​​​ലൈ 22ന്, ​​​​അ​​​​ട​​​​ച്ചി​​​​ട്ട ബ്ലോ​​​​ക് -2 ലാ​​​​ണ് ഖ​​​​നി ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ​​​​തെ​​​​ന്നാ​​​​ണു നി​​​​ഗ​​​​മ​​​​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.