Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോ...
എയർ ഇന്ത്യ ഇടക്കാല സ...
ജുഡീഷൽ വിഷയങ്ങളിൽ ബിജെപിക്ക് ഇരട്ടത്താപ്...
നിതീഷിനെതിരേ ചിരാഗ്
സൈനികർക്കും കുടുംബത്തിനും സൗജന്യ നിയമസഹാ...
നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
Previous
Next
National News
Click here for detailed news of all items
പഹൽഗാം, സിന്ദൂർ ചർച്ച ലോക്സഭയിൽ നാളെ ; മോദിയും രാഹുലും ഏറ്റുമുട്ടിയേക്കും
Sunday, July 27, 2025 1:34 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവും തുടർന്നു നടത്തിയ ഓപ്പറേഷൻ സിന്ദൂറും സംബന്ധിച്ച് പാർലമെന്റിൽ നാളെ തുടങ്ങുന്ന ചർച്ച തീപാറുന്ന ഭരണ- പ്രതിപക്ഷ പോരാട്ടത്തിനു വേദിയാകും.
ഓപ്പറേഷൻ സിന്ദൂറിനെ നേട്ടമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിർന്ന കേന്ദ്രമന്ത്രിമാരും ശ്രമിക്കുന്പോൾ, ഇന്ത്യ- പാക് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങളും പാക്കിസ്ഥാനു തുടർന്നും ലഭിക്കുന്ന വിദേശ പിന്തുണയും ആയുധമാക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം ശ്രമിക്കും.
കഴിഞ്ഞ തിങ്കളാഴ്ച വർഷകാല സമ്മേളനത്തിന്റെ തുടക്കം മുതൽ ഒരാഴ്ച നീണ്ട പാർലമെന്റ് സ്തംഭനങ്ങൾക്കു വിരാമം കുറിക്കുന്നതാകും ചർച്ച. ലോക്സഭയിൽ നാളെയും രാജ്യസഭയിൽ ചൊവ്വാഴ്ചയും തുടങ്ങുന്ന പഹൽഗാം, സിന്ദൂർ ചർച്ച 16 മണിക്കൂർ വീതം നീളും. ഇക്കാര്യം ദീപിക നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
ഇരുസഭകളിലുമായി 32 മണിക്കൂർ നീളുന്ന ചർച്ചയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച വിശദമായ മറുപടി പറയുമെന്നാണു സൂചന. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആകും കേന്ദ്രസർക്കാരിനുവേണ്ടി ചർച്ച ആരംഭിക്കുക. ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ തുടങ്ങിയ പ്രമുഖരും സംസാരിക്കുമെന്നാണു പ്രതീക്ഷ.
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, ഉപനേതാവ് ഗൗരവ് ഗൊഗോയ്, മനീഷ് തിവാരി, അഖിലേഷ് യാദവ്, സുപ്രിയ സുലെ, അഭിഷേക് ബാനർജി തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രതിപക്ഷത്തുനിന്നു സംസാരിക്കും.
ഓപ്പറേഷൻ സിന്ദൂറിനു ശേഷം കേന്ദ്രസർക്കാർ വിദേശരാജ്യങ്ങളിലേക്ക് അയച്ച സർവകക്ഷി സംഘത്തെ നയിച്ചയാളും പാർലമെന്റിന്റെ വിദേശകാര്യ സമിതി അധ്യക്ഷനുമായ ഡോ. ശശി തരൂരിനെ ഈ ചർച്ചയ്ക്കു കോണ്‍ഗ്രസ് നിയോഗിക്കുമോയെന്നതു രാഷ്ട്രീയ നേതാക്കൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. തരൂരിനെ ഒഴിവാക്കിയാൽ കോണ്‍ഗ്രസിനെതിരേ ബിജെപി ഇത് ആയുധമാക്കും. പ്രസംഗകരെ ഇന്നേ തീരുമാനിക്കുകയുള്ളൂവെന്ന് കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു.
ഇതിനിടെ ബിഹാറിലെ വോട്ടർപട്ടികയിൽനിന്ന് അർഹരായ ലക്ഷക്കണക്കിനാളുകളെ ഒഴിവാക്കുന്ന സ്പെഷൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) നടപടി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികളെക്കുറിച്ചു ചർച്ച ചെയ്യാനാകില്ലെന്നാണു സർക്കാരിന്റെ വാദം.
പഹൽഗാം, സിന്ദൂർ ചർച്ചയ്ക്കു ശേഷം ബിഹാറിലെ എസ്ഐആർ പ്രശ്നത്തിൽ ചർച്ച കൂടിയേ തീരൂവെന്നു പ്രതിപക്ഷം സംയുക്തമായി ആവശ്യപ്പെട്ടു. ഈ വിഷയം ഉയർത്തിയാണു പാർലമെന്റിലും പുറത്തും കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യ സഖ്യം പ്രതിഷേധിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു
പഹൽഗാം, സിന്ദൂർ ചർച്ച ലോക്സഭയിൽ നാളെ ; മോദിയും രാഹുലും ഏറ്റുമുട്ടിയേക്കും
എയർ ഇന്ത്യ ഇടക്കാല സഹായം നൽകി
ജുഡീഷൽ വിഷയങ്ങളിൽ ബിജെപിക്ക് ഇരട്ടത്താപ്പെന്നു കോണ്‍ഗ്രസ്
ഒരുവയസുകാരൻ മൂർഖൻ പാന്പിനെ കടിച്ചുകൊന്നു
നിതീഷിനെതിരേ ചിരാഗ്
സൈനികർക്കും കുടുംബത്തിനും സൗജന്യ നിയമസഹായം ; ലീഗൽ സർവീസ് സൊസൈറ്റിക്കു രൂപം നൽകി
നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
രണ്ട് ഡിഎസ്പിമാർ അപകടത്തിൽ മരിച്ചു
ഡ്രോണിൽ ഉപേക്ഷിച്ച 500 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു
മണിപ്പുരിൽ വൻ ആയുധവേട്ട
പാഠം ഒന്ന്: ജീവനാണ് മറക്കരുത്
ജസ്റ്റീസ് വർമ ഇംപീച്ച്മെന്റ് പ്രമേയം ആദ്യം ലോക്സഭയിൽ
ആംബുലൻസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി
ഡോ. ഭാർഗവ് മല്ലപ്പയ്ക്ക് അംഗീകാരം
എക്സ്പ്രസ് വേയിൽ ട്രക്ക് പാഞ്ഞുകയറി സ്ത്രീ മരിച്ചു ; 18 പേർക്ക് പരിക്ക്
മാലദ്വീപുമായി വ്യാപാര വിഷയങ്ങളിൽ മോദി ചർച്ച നടത്തി
കൂടുതൽ കാലം പ്രധാനമന്ത്രി; ഇന്ദിരയെ മറികടന്ന് മോദി രണ്ടാമത്
ഗാസയിലെ "വംശഹത്യ’ക്ക് എതിരേ പ്രതിഷേധിക്കാൻ സിപിഎമ്മിന് അനുമതിയില്ല ; ഹർജി ബോംബെ ഹൈക്കോടതി തള്ളി
അശ്ലീല ഉള്ളടക്കം: 25 ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ചു
കേന്ദ്രതന്ത്രം പാളി; ഗവർണർക്കെതിരായ ഹർജി പിൻവലിക്കാൻ അനുമതി
യുട്യൂബ് ചാനലുകളിലൂടെയുള്ള കുറ്റവിചാരണയ്ക്കെതിരേ സുപ്രീംകോടതിയുടെ താക്കീത്
നടപടികൾക്കു തുടക്കം
അഞ്ചാം ദിനവും ; പാർലമെന്റ് പ്രക്ഷുബ്ധം
രാജസ്ഥാനിൽ സ്കൂൾ തകർന്ന് ഏഴു കുട്ടികൾ മരിച്ചു
കുഴിബോംബ് സ്ഫോടനത്തിൽ സൈനികനു വീരമൃത്യു
ഖനിദുരന്തം: ദുരന്തനിവാരണ സേനയെത്തി
കമൽ ഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
സുഹൃദ്ബന്ധം ദുരുപയോഗിക്കുന്നതിനെതിരേ ഡൽഹി ഹൈക്കോടതി
ഡ്രോൺ ഉപയോഗിച്ച് വിക്ഷേപിക്കാവുന്ന മിസൈൽ പരീക്ഷിച്ച് ഇന്ത്യ
ധർമസ്ഥല കൂട്ടക്കുരുതി: എസ്ഐടി അന്വേഷണം തുടങ്ങി
കർണാ(നാ)ടകം തുടരും; സിദ്ധരാമയ്യയും ഡികെയും ഡൽഹിയിൽ
പ്രധാനമന്ത്രിയുടെ വിദേശയാത്രകൾ; അഞ്ചു വർഷത്തിനിടെ കേന്ദ്രത്തിനു ചെലവായത് 362 കോടി
നിയമനം നടത്താതെ പിന്നാക്കവിഭാഗങ്ങളെ അവഗണിക്കുന്നു: രാഹുൽ
മലബാറിലെ ട്രെയിൻ യാത്രാക്ലേശം; റെയിൽവേ മന്ത്രിയെ കണ്ട് എം.കെ. രാഘവൻ
തേജസ്വിയെ വധിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് റാബ്റി ദേവി
നീറ്റ് പിജി: പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചതിലെ അപാകത പരിഹരിക്കുമെന്ന് കേന്ദ്രം
ലോറിയിടിച്ച് വീട്ടമ്മ മരിച്ചു
പി.എസ്. ശ്രീധരന് പിള്ള ഗോവയില്‍നിന്നു മടങ്ങി
ശബരി റെയിൽപാത മരവിപ്പിച്ച നടപടി പിൻവലിച്ചതായി കേന്ദ്രം
കോണ്‍ഗ്രസിന്റെ ആവശ്യം സർക്കാർ തള്ളി; ധൻകറിനു യാത്രയയപ്പില്ല
കർണാടകയിലും തെരഞ്ഞെടുപ്പ് അട്ടിമറി: തെളിവുണ്ട്; ആരോപണങ്ങള്‍ കടുപ്പിച്ച് രാഹുൽ ഗാന്ധി
ബിഹാറിലെ വോട്ടർ പട്ടിക പുനഃപരിശോധനയെ ന്യായീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
ദേശീയപാത 66ൽ 15 ഇടത്തു തകരാര്‍
ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
തരൂരിന്റെ ‘മാംഗോ ഡിപ്ലോമസി’: കോണ്‍ഗ്രസ് എംപിമാരെത്തി
നിയമസഭയിൽ മന്ത്രി റമ്മി കളിച്ചതിനെക്കുറിച്ച് അന്വേഷണം
നടൻ ദർശന് ജാമ്യം: കർണാടക ഹൈക്കോടതിക്കു രൂക്ഷ വിമർശനം
പ്രവാസികളുടെ സംരക്ഷണം ആവശ്യപ്പെട്ട് ഡൽഹിയിൽ യുഡിഎഫ് എംപിമാരുടെ സമരം
ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: അന്വേഷണറിപ്പോർട്ട് മന്ത്രിസഭ സ്വീകരിച്ചു

Latest News
സെല്ലിന്റെ അഴികള്‍ മുറിച്ച് മാറ്റി; ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്
മൃഗശാലയിൽ കടുവ ആക്രമണം; ജീവനക്കാരന് പരിക്ക്
Latest News
സെല്ലിന്റെ അഴികള്‍ മുറിച്ച് മാറ്റി; ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്
മൃഗശാലയിൽ കടുവ ആക്രമണം; ജീവനക്കാരന് പരിക്ക്
More from other section
ഫോൺ സംഭാഷണം വിവാദമായി ; പാലോട് രവി രാജിവച്ചു
Kerala
അയവില്ലാതെ തായ്ലൻഡ്-കംബോഡിയ സംഘർഷം
International
ഇന്ത്യ-യുകെ വ്യാപാരക്കരാർ; ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി വർധിക്കും
Business
കെ.എൽ. രാഹുലും ശുഭ്മാൻ ഗില്ലും ചേർന്നു ഇന്ത്യയെ കരകയറ്റി
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ബിജാപുർ: ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാലു മാവോയിസ്റ്റുകൾ ക...
Top