ബംഗ്ലാദേശി ഭീകരബന്ധം: ഒരാൾ അറസ്റ്റിൽ
ബംഗ്ലാദേശി ഭീകരബന്ധം: ഒരാൾ അറസ്റ്റിൽ
Monday, August 8, 2022 12:40 AM IST
ബാ​​​ർ​​​പേ​​​ട്ട: ബം​​​ഗ്ലാ​​​ദേ​​​ശി ഭീ​​​ക​​​ര​​​സം​​​ഘ​​​മാ​​​യ അ​​​ൻ​​​സാ​​​റു​​​ൾ ഇ​​​സ്‌​​​ലാ​​​മു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള ഒ​​​രാ​​​ളെ ആ​​​സാ​​​മി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്തു. അ​​​ബു​​​ബ​​​ക്ക​​​ർ എ​​​ന്ന​​​യാ​​​ളാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച കീ​​​ഴ​​​ട​​​ങ്ങി​​​യ ഇ​​​യാ​​​ളു​​​ടെ അ​​​റ​​​സ്റ്റ് വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ ഇ​​​യാ​​​ളെ അ​​​ഞ്ചു ദി​​​വ​​​സ​​​ത്തേ​​​ക്കു പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.