യൂറോപ്യൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമം; റഷ്യൻ ശൃംഖലയ്ക്കെതിരേ അന്വേഷണം
യൂറോപ്യൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമം; റഷ്യൻ ശൃംഖലയ്ക്കെതിരേ അന്വേഷണം
Saturday, April 13, 2024 1:21 AM IST
ബ്ര​​​സ​​​ൽ​​​സ്: യൂ​​​റോ​​​പ്യ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ട​​​പെ​​​ടാ​​​ൻ റ​​​ഷ്യ ശ്ര​​​മി​​​ക്കു​​​ന്ന​​​താ​​​യി ബെ​​​ൽ​​​ജി​​​യം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ല​​​ക്സാ​​​ണ്ട​​​ർ ഡി ​​​ക്രൂ ആ​​​രോ​​​പി​​​ച്ചു.

റ​​​ഷ്യ​​​ൻ അ​​​നു​​​ഭാ​​​വ​​​മു​​​ള്ള സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ ജ​​​യി​​​പ്പി​​​ക്കാ​​​നാ​​​യി ഒ​​​രു ശൃം​​ഖ​​​ല പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.


യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ യു​​​ക്രെ​​​യ്നു ന​​​ല്കു​​​ന്ന പി​​​ന്തു​​​ണ ഇ​​​ല്ലാ​​​താ​​​ക്കാ​​​നാ​​​ണു റ​​​ഷ്യ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. ബെ​​​ൽ​​​ജി​​​യ​​​ത്തി​​​നു പു​​​റ​​​മേ മ​​​റ്റു യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും ഇ​​​ത്ത​​​രം സം​​​ഘ​​​ങ്ങ​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. ചെ​​​ക്ക് റി​​​പ്പ​​​ബ്ലി​​​ക്കി​​​ലെ സം​​​ഘ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം വെ​​​ളി​​​ച്ച​​​ത്താ​​​യി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.