യുക്രെയ്നിൽ റഷ്യൻ ആക്രമണം; മൂന്നു മരണം
യുക്രെയ്നിൽ റഷ്യൻ ആക്രമണം; മൂന്നു മരണം
Saturday, June 7, 2025 1:49 AM IST
കീ​​​വ്: യു​​​ക്രെ​​​യ്ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​ൽ റ​​​ഷ്യ​​​ൻ സേ​​​ന ന​​​ട​​​ത്തി​​​യ മി​​​സൈ​​​ൽ-​​​ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു പേ​​​ർ കൊ​​​ല്ല​​​പ്പെ​​ട്ടു. 49 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

യു​​​ക്രെ​​​യ്ൻ സേ​​​ന റ​​​ഷ്യ​​​ൻ ബോം​​​ബ​​​ർ വി​​​മാ​​​ന​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ത്ത​​​തി​​​ൽ റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ൻ പ്ര​​​തി​​​കാ​​​രം ചെ​​​യ്യു​​​മെ​​​ന്നു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് പ​​​റ​​​ഞ്ഞ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം.


407 ഡ്രോ​​​ണു​​​ക​​​ളും 45 മി​​​സൈ​​​ലു​​​ക​​​ളാ​​​ണ് റ​​​ഷ്യ​​​ൻ സേ​​​ന തൊ​​​ടു​​​ത്ത​​​തെ​​​ന്നു യു​​​ക്രെ​​​യ്ൻ പ​​​റ​​​ഞ്ഞു. യു​​​ക്രെ​​​യ്ൻ സേ​​​ന​​​യു​​​ടെ ആ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്നു റ​​​ഷ്യ​​​ൻ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ൽ, പാ​​​ർ​​​പ്പി​​​ട​​​സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ളാ​​ണു റ​​​ഷ്യ ആ​​​ക്ര​​​മി​​​ച്ച​​​തെ​​​ന്ന് യു​​​ക്രെ​​​യ്ൻ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.