ചൈന സന്ദർശിക്കുമെന്ന് ട്രംപ്
ചൈന സന്ദർശിക്കുമെന്ന് ട്രംപ്
Saturday, June 7, 2025 1:49 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ചൈ​​​ന സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നു​​​ള്ള പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗി​​​ന്‍റെ ക്ഷ​​​ണം സ്വീ​​​ക​​​രി​​​ച്ച​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ത്തെ ഫോ​​​ൺ ച​​​ർ​​​ച്ച​​​യി​​​ലാ​​​യി​​​രു​​​ന്നു ക്ഷ​​​ണം.

പ്ര​​​ഥ​​​മ​​​വ​​​നി​​​ത മെ​​​ലാ​​​നി​​​യ​​​യ്ക്കൊ​​​പ്പം ചൈ​​​ന സ​​​ന്ദ​​​ർ​​​ശി​​​ക്കും. ഷി​​​യെ അ​​​മേ​​​രി​​​ക്ക സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ ക്ഷ​​​ണി​​​ച്ചു​​​വെ​​​ന്നും ട്രം​​​പ് അ​​​റി​​​യി​​​ച്ചു. ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ട ഫോ​​​ൺ​​​കോ​​​ളി​​​ൽ വാ​​​ണി​​​ജ്യ വി​​​ഷ​​​യ​​​ങ്ങ​​​ളാ​​ണു ച​​​ർ​​​ച്ച ചെ​​​യ്ത​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.