ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രേലി ആക്രമണം
ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രേലി ആക്രമണം
Saturday, June 7, 2025 1:49 AM IST
ബെ​​​യ്റൂ​​​ട്ട്: ല​​​ബ​​​നീ​​​സ് ത​​​ല​​​സ്ഥാ​​​ന​​​ത്തെ ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി.

വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി ബെ​​​യ്റൂ​​​ട്ടി​​​ന്‍റെ തെ​​​ക്ക​​​ൻ പ്രാ​​​ന്ത​​​ത്തി​​​ൽ ഹി​​​സ്ബു​​​ള്ള​​​യു​​​ടെ ഡ്രോ​​​ൺ ഉ​​​ത്പാ​​​ദ​​​നകേ​​​ന്ദ്രം ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണമെന്ന് ഇ​​​സ്രേ​​​ലി സേ​​​ന അ​​​റി​​​യി​​​ച്ചു.

ഇ​​​റാ​​​ന്‍റെ ധ​​​ന​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് ഈ ​​​കേ​​​ന്ദ്രം ഇ​​​വി​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​റി​​​യി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു.


ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു മു​​​ന്പാ​​​യി പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളോ​​​ട് ഒ​​​ഴി​​​ഞ്ഞു​​​പോ​​​കാ​​​ൻ ഇ​​​സ്ര​​​യേ​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പേ​​​ർ പെ​​ട്ടെ​​​ന്ന് ഒ​​​ഴി​​​ഞ്ഞു​​​പോ​​​കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത് ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്കി​​​നി​​​ട​​​യാ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.