മെ​ഴ്സി​ഡ​സ് ബെ​ന്‍​സി​നു വി​ല്പ​ന​യി​ല്‍ റി​ക്കാ​ര്‍​ഡ്
മെ​ഴ്സി​ഡ​സ് ബെ​ന്‍​സി​നു  വി​ല്പ​ന​യി​ല്‍  റി​ക്കാ​ര്‍​ഡ്
Sunday, April 14, 2024 2:10 AM IST
കൊ​​​ച്ചി: ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷ​​​ത്തി​​​ൽ രാ​​​ജ്യ​​​ത്ത് എ​​​ക്കാ​​​ല​​​ത്തേ​​​യും ഉ​​​യ​​​ര്‍​ന്ന വി​​​ല്പ​​ന നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച് മെ​​​ഴ്സി​​​ഡ​​​സ് ബെ​​​ന്‍​സ്. 2023- 24 സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷ​​​ത്തി​​​ല്‍ 18,123 വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണ് മെ​​​ഴ്സി​​​ഡ​​​സ് ബെ​​​ന്‍​സ് വി​​​ല്പ​​​ന ന​​​ട​​​ത്തി​​​യ​​​ത്. തൊ​​​ട്ടു​​​മു​​​മ്പ​​​ത്തെ വ​​​ര്‍​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് പ​​ത്തു ശ​​​ത​​​മാ​​​ന​​​മാ​​​ണ് വ​​​ള​​​ര്‍​ച്ച.

ആ​​​ദ്യ​​പാ​​​ദ​​​ത്തി​​​ല്‍ 5412 വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ വി​​​റ്റ​​​പ്പോ​​​ള്‍ ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷ​​​ത്തെ ആ​​​ദ്യ പാ​​​ദ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 15 ശ​​​ത​​​മാ​​​നം അ​​​ധി​​​ക വി​​​ല്പ​​​ന​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്. 2024ല്‍ ​​​ഒ​​​ന്പ​​​ത് പു​​​തി​​​യ മോ​​​ഡ​​​ലു​​​ക​​​ള്‍ ഇ​​​റ​​​ക്കു​​​ന്ന ബെ​​​ന്‍​സ് ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ല്‍ മൂ​​​ന്ന് പു​​​തി​​​യ ബാ​​​റ്റ​​​റി ഇ​​​ല​​‌​ക‌്ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ളും നാ​​​ലു പു​​​തി​​​യ ടോ​​​പ്പ് എ​​​ന്‍​ഡ് വെ​​​ഹി​​​ക്കി​​​ളു​​​ക​​​ളു​​​മാ​​​ണ് പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.