മോട്ടറോള എഡ്ജ് 60 സ്റ്റൈലസ് വിപണിയിൽ
മോട്ടറോള എഡ്ജ് 60  സ്റ്റൈലസ്  വിപണിയിൽ
Tuesday, April 29, 2025 1:13 AM IST
കൊ​​​ച്ചി: മോ​​​ട്ട​​​റോ​​​ള എ​​​ഡ്ജ് 60 സ്റ്റൈ​​​ല​​​സ് വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി. എ​​​ഐ സ്‌​​​കെ​​​ച്ച് ടു ​​​ഇ​​​മേ​​​ജ്, സെ​​​ഗ്‌​​​മെ​​​ന്‍റി​​​ലെ മി​​​ക​​​ച്ച സോ​​​ണി ലൈ​​​റ്റി​​​യ 700സി 50​​​എം​​​പി കാ​​​മ​​​റ, മോ​​​ട്ടോ എ​​​ഐ , 6.7 ഇഞ്ച് സൂ​​​പ്പ​​​ര്‍ എ​​​ച്ച്ഡി 1.5കെ ​​​ഫ്ലാ​​​റ്റ് ഡി​​​സ്‌​​​പ്ലേ എ​​​ന്നി​​​വ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളാ​​​ണ്.


ഒ​​​പ്പം, പ്രീ​​​മി​​​യം വീ​​​ഗ​​​ന്‍ ലെ​​​ത​​​ര്‍ ഫി​​​നി​​​ഷു​​​ള്ള നേ​​​ര്‍ത്ത, ഭാ​​​രം കു​​​റ​​​ഞ്ഞ ഡി​​​സൈ​​​നി​​​ല്‍ മി​​​ക​​​ച്ച മി​​​ലി​​​ട്ട​​​റി ഗ്രേ​​​ഡ് പ​​​രി​​​ര​​​ക്ഷ, ഐ​​​പി68 അ​​​ണ്ട​​​ര്‍വാ​​​ട്ട​​​ര്‍ പ്രൊ​​​ട്ട​​​ക്‌​​​ഷ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യും ഇ​​​തി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.