Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
ധ്യാൻ ആ മൂഡിൽ പറഞ്ഞതൊന്നുമല്ല, ഞങ്ങളുടെ "ആവേശം' ലാഗുള്ള ബ്ലോക്ബസ്റ്റർ: ജിത്തു മാധവൻ
Thursday, April 18, 2024 9:34 AM IST
സെക്കന്‍ഡ് ഹാഫില്‍ ലാഗ് ഉള്ള ബ്ലോക്ബസ്റ്റര്‍ ആണ് "ആവേശം' എന്ന് സിനിമയുടെ സംവിധായകൻ ജിത്തു മാധവൻ. ധ്യാൻ ശ്രീനിവാസൻ പറഞ്ഞത് വിമർശനമാണെന്ന് കരുതുന്നില്ലെന്നും വിമർശനമാണെങ്കിൽ തന്നെ അത് നല്ല രീതിയിൽ സ്വീകരിക്കുന്നുവെന്നും ജിത്തു പറഞ്ഞു.
ധ്യാൻ പറഞ്ഞതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജിത്തു. ധ്യാനും ഒന്നും മനസിൽ വച്ചു പറഞ്ഞതല്ലെന്നും മത്സരത്തിന്റെ അന്തരീക്ഷം അവരിലാർക്കുമില്ലെന്നും ജിത്തു മാധവൻ വ്യക്തമാക്കി.
ഒരുപാട് ബ്ലോക്ക്ബസ്റ്റേഴ്സ് ഉള്ള വര്‍ഷമാണ് ഇത്. പക്ഷേ നമ്മുടെ ബ്ലോക്ക്ബസ്റ്ററിന് ഒരു പ്രത്യേകതയുണ്ട്. എന്താണെന്ന് വച്ചാല്‍ നമ്മുടേത് സെക്കന്‍ഡ് ഹാഫില്‍ ലാഗ് ഉള്ള ബ്ലോക്ക്ബസ്റ്റര്‍ ആണ്.
ധ്യാന്‍ ആ മൂഡില്‍ പറഞ്ഞതൊന്നുമല്ല. ഒരു കോംപറ്റീഷന്‍ മൂഡ് ഒന്നും അവര്‍ക്കൊന്നുമില്ല. ഞാന്‍ വിനീതേട്ടനുമായിട്ടൊക്കെ സംസാരിക്കാറുണ്ട്.
ധ്യാൻ മാത്രമല്ല, സെക്കന്‍ഡ് ഹാഫില്‍ ലാഗ് എന്ന് പലരും പറഞ്ഞിരുന്നു. വിമര്‍ശനങ്ങള്‍ നല്ലതാണ്. കാരണം നമുക്ക് അറിയണമല്ലോ ആളുകള്‍ പറയുന്നത് എന്താണെന്ന്. നമ്മള് ഒളിച്ചുവച്ചിട്ട് കാര്യമൊന്നുമില്ല.
ജിത്തു മാധവൻ പറഞ്ഞു.
ആവേശത്തിനൊപ്പം തിയറ്ററുകളിലെത്തിയ സിനിമയാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം. സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷം തങ്ങളുടെ ചിത്രം വിഷു ഹിറ്റ് ആകുമെന്നും ആവേശം സിനിമയുടെ സെക്കന്‍ഡ് ഹാഫില്‍ ലാഗ് ഉണ്ടായതായി സംവിധായകനും സഹോദരനുമായ വിനീത് പറഞ്ഞെന്നും ധ്യാന്‍ ചാനലുകളോട് പ്രതികരിച്ചിരുന്നു.
അത്തരത്തില്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് വിനീത് അപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും ധ്യാനിന്റെ അഭിമുഖങ്ങള്‍ പോലെ തന്നെ ആ വാക്കുകളും വൈറലായി.
പലതവണ അബോർഷൻ ചെയ്തെന്ന് പറഞ്ഞു, ഒടുവിൽ ഞാൻ മടുത്തു; ഭാവന പറയുന്നു
പലതരത്തിലുള്ള അപവാദങ്ങൾ ഇക്കാലയളവിനുള്ളിൽ കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് ന
ഞാൻ കണ്ട എറ്റവും ആത്മാർഥതയുള്ള തൊഴിലാളി; അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ
തൊഴിലാളിദിനത്തിൽ അച്ഛന്റെ ചിത്രം പങ്കുവച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. താൻ കണ്ട
സീരിയൽ തിരക്കഥാകൃത്ത് അമിത് ഒളശ അന്തരിച്ചു
ടെലിവിഷൻ സീരിയൽ തിരക്കഥാകൃത്ത് ഒളശ കമലാ മന്ദിരത്തിൽ അമിത് (കൊച്ചുമോൻ - 53)
മീനാക്ഷി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സൂപ്പർ ജിംനി; ചിത്രീകരണം പൂർത്തിയായി
റിഥം ക്രിയേഷൻസിന്റെ ബാനറിൽ രാജേഷ് മലയാലപ്പുഴ നിർമിച്ച് അനു പുരുഷോത്ത് തിരക
തെരഞ്ഞെടുപ്പ് തിരക്കിൽ നിന്നും മാറി സിനിമത്തിരക്കിലേയ്ക്ക്; എം.എ. നിഷാദ് ചിത്രത്തിൽ മുകേഷ്
എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന പുതിയ ചിത്രത്
സ്ട്രീമിംഗ് തുടങ്ങി 24 ലിവ് ഒടിടി; ആദ്യചിത്രം ഇന്റർവെൽ
24 ലിവ് ഒടിടിയിൽ മേയ് ഒന്നു മുതൽ സിനിമകളും ഷോർട്ട് ഫിലിമുകളും വെബ് സീരീസും സം
പ്രഭാസിന്റെ "കല്‍ക്കി 2898 എഡി’എഡി തിയറ്ററുകളിലേയ്ക്ക്
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന "കല്‍ക്കി 2898 എഡി’ ജൂൺ 27ന്
രോഗബാധിതയാണ്; ബോഡി ഷെയിംമിംഗ് നടത്തി വേദനിപ്പിക്കരുതെന്ന് അന്ന രാജൻ
ബോഡി ഷെയിംമിംഗ് നടത്തി തന്നെ വേദനിപ്പിക്കരുതെന്നും താൻ രോഗബാധിതയാണെന്നും നടി
അവസരം ചോദിച്ചു വിളിച്ചു, അന്ന് ആ സംവിധായകന്റെ ചീത്തയെല്ലാം കേട്ടുനിന്നു: സിജു വിൽസൺ
സിനിമയിൽ അഭിനയിക്കാൻ ചാൻസ് ചോദിച്ചു നടന്ന സമയത്ത് ഒരുപാട് സംവിധായകരിൽനി
സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ; മേയ് 16ന് തിയറ്ററുകളിൽ
പ്രഖ്യാപനം മുതൽ കൗതുകപൂർവം കാത്തിരുന്ന സുരേശന്റേയും സുമലതയുടെയും ഹൃദയഹാര
ഉണ്ണി മുകുന്ദൻ ഇനി "മാർക്കോ'; സംവിധാനം ഹനീഫ് അദേനി
മാർക്കോ എന്ന ഹനീഫ് അദേനി ചിത്രത്തിലൂടെ തന്റെ തട്ടകത്തിലേക്ക് തിരിച്ചുവരാൻ ഒര
ടർബോ ജോസ് നേരത്തെ എത്തുമോ? റിലീസ് മേയിൽ!
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം ടർബോയുടെ റിലീ
ഫാഫ ദ സൂപ്പർസ്റ്റാർ, നസ്രിയ നിന്നെയോർത്ത് അഭിമാനം; "ആവേശ'ത്തോടെ നയൻതാര
ആവേശം സിനിമ കണ്ട് ത്രില്ലടിച്ച് നയൻതാര. ദശാബ്ദത്തിന്റെ വിജയം എന്നാണ് ആവേശത്ത
ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ എനിക്ക് പറ്റില്ല: സംഘാടകരെ തിരുത്തി നവ്യ നായർ
വ്യക്തിഗത വിവരങ്ങൾ തെറ്റിച്ചു നൽകിയ സംഘാടകരെ തിരുത്തി നവ്യാ നായർ. പരിപാടി
അഹാനയ്ക്കും മുൻപേ വിവാഹിതയാകാനൊരുങ്ങി ദിയ കൃഷ്ണ; സെപ്റ്റംബറിൽ വിവാഹം?
സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറും നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ മ

മനുഷ്യത്വമില്ലാത്ത അധികാരി അഥവാ രാജകുമാരി; മേയർ ആര്യ രാജേന്ദ്രനെതിരേ ഹരീഷ് പേരടി
കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരേ നടൻ ഹരീഷ
നിവിൻ പോളിയുടെ മറ്റൊരു മുഖം; മലയാളി ഫ്രം ഇന്ത്യ ടീസർ
നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന മലയാളി ഫ്രം ഇന്ത
ഷാൻ റഹ്മാന്റെ സംഗീതവും ആലപനവും; കപ്പിലെ പുതിയ വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു
മാത്യു തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സഞ്ജു സാമുവൽ സംവിധാനം ചെയ്യുന
തെരഞ്ഞെടുപ്പ് ചൂടിന് വിട; രംഗണ്ണനെ കാണാനെത്തി ചാണ്ടി ഉമ്മനും ടീമും
തെരഞ്ഞെടുപ്പ് പ്രചാരണാവാശേവും വോട്ടെടുപ്പും കഴിഞ്ഞ് ആവേശം സിനിമ കാണനെത്തി ചാണ
സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ; ടൊവീനോയുടെ നടികർ ട്രെയിലർ
ടൊവീനോ തോമസും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളിലെത്തുന്ന നടികർ എന്ന ചിത്രത്തിന്
ഫഹദിന്റെ ഓടും കുതിര ചാടും കുതിര, നായിക കല്യാണി; സംവിധാനം അൽത്താഫ്
ഫഹദ് ഫാസിലിനെ നായകനാക്കി നടനും സംവിധായകനുമായ അൽത്താഫ് സലിം ഒരുക്കുന്ന പുതി
ശ്രുതി ഹാസനും കാമുകന് ശാന്തനുവും വേർപിരിഞ്ഞു
തെന്നിന്ത്യന്‍ താര സുന്ദരി ശ്രുതി ഹാസനും കാമുകന് ശാന്തനു ഹസാരികയും വേര്‍പിരിഞ
എന്റെ പ്രാണന് വിവാഹവാർഷിക ആശംസകൾ; സുചിത്രയോട് മോഹൻലാൽ
ഭാര്യ സുചിത്രയ്ക്ക് വിവാഹ വാർഷിക ആശംസകൾ പങ്കുവച്ച് മോഹൻലാൽ. ഹാപ്പി ആനിവേഴ്സ
ഒരു ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യരുടെയും കഥ പറയുന്ന പെരുമാനി; ട്രെയിലർ
പ്രേക്ഷക പ്രശംസ നേടിയ അപ്പൻ എന്ന ചിത്രത്തിനു ശേഷം മജു സംവിധാനം ചെയ്യുന്ന പുതിയ
ആരോമലേട്ടൻ ഇതിന് മുൻപ് ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ; മന്ദാകിനി ട്രെയിലർ
അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ല
ഈ 72കാരന്റെ സ്റ്റൈൽ; സോഷ്യൽ മീഡിയാ ഏറ്റെടുത്ത് മമ്മൂട്ടിയുടെ പുതിയ ലുക്ക്
മമ്മൂട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ ട്
പേര് രഞ്ജിത്ത് ഗംഗാധരൻ, വയസ് 46; രംഗണ്ണന്റെ യഥാർഥ പേര് വെളിപ്പെടുത്തി സംവിധായകൻ
എടാ മോനേ വിളിയുമായി തിയറ്ററുകളെ ആവേശം കൊള്ളിച്ച രംഗണ്ണന്റെ യഥാർഥ പേര് വെളി
മഞ്ഞുമ്മൽ ബോയ്സ് ഒടിടിയിലേയ്ക്ക്; മേയ് അഞ്ചുമുതൽ സ്ട്രീമിംഗ് തുടങ്ങും
സൂപ്പർ ഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്സ് ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുന്നു. ചിത്ര
രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുൽ വിവാഹിതനാകുന്നു
നടി രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹ
നടി മെറിൻ ഫിലിപ്പിന്റെ പിതാവ് അന്തരിച്ചു
നടി മെറിൻ ഫിലിപ്പിന്റെ പിതാവ് തുമ്പമൺ നെച്ചാട്ടുപറമ്പിൽ ഫിലിപ്പ് സി. മാത്യു (മ
മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു; ചിത്രീകരണം മേയിൽ തുടങ്ങും
മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു. ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്ര
കുഞ്ചാക്കോ ബോബനും പ്രിയാമണിയും ഒന്നിക്കുന്ന ക്രൈം ത്രില്ലർ; സംവിധായകൻ ജിത്തു അഷറഫ്
കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു അഷറഫ് സംവ
വേർപിരിഞ്ഞെന്ന് വാർത്തകൾ; ഷൈനിനെ ചുംബിക്കുന്ന ചിത്രവുമായി തനൂജയുടെ മറുപടി
നടൻ ഷൈൻ ടോം ചാക്കോയുമായി പിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾക്കിടെ ഷൈനൊപ്പമുള്ള പ്രണയച
വലിയ വാക്കേറ്റത്തിലാണ് ഒടുവിൽ അത് കലാശിച്ചത്: ലണ്ടനിലെ ദുരനുഭവം വെളിപ്പെടുത്തി നീരജ് മാധവ്
സ്റ്റേജ് ഷോയ്ക്കു വേണ്ടി പോയപ്പോൾ ലണ്ടനിൽ വച്ചുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് നട
എനിക്ക് വ്യക്തമായ നിലപാടുണ്ട്, കുറച്ചുകൂടി കഴിഞ്ഞ് അത് പറയാം; കന്നിവോട്ട് ചെയ്ത് മീനാക്ഷി
തനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായ നിലപാടുണ്ടെന്നും എന്നാൽ അതിപ്പോൾ പുറ
ധ്യാൻ ശ്രീനിവാസന്റെ തിരക്കഥ; കോപ് അങ്കിൾ സെക്കൻഡ് ലുക്ക്
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വിനയ് ജോസ് സംവിധാനം ചെയ്യുന്ന കോപ് അങ്കിൾ എന്ന ചി
ഭാര്യയ്ക്കൊപ്പം ടർബോ ലുക്കിലെത്തി വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി
നടന് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വോട്ട് ചെയ്തു. വൈറ്റില പൊന്നുരുന്നി യുപി സ്കൂള
പാപ്പരാസികള്‍ ചിത്രത്തിന്റെ വ്യാജ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രചരിപ്പിച്ചെന്ന് പരാതി
ധ്യാന്‍ ശ്രീനിവാസന് നായക വേഷത്തിലെത്തുന്ന ‘പാപ്പരാസികള്‍' എന്ന ചിത്രത്തിന്റെ
വിവാഹത്തിന് മുന്നോടിയായി മീരാ നന്ദന്റെ ബ്രൈഡ് ടു ബി; ചിത്രങ്ങൾ
നടി മീരാ നന്ദന്റെ ബ്രൈഡ് ടു ബി ചിത്രങ്ങളാണ് സമൂഹമാധ്യങ്ങളിൽ വൈറലായിരിക്കുന്ന
ഷറഫുദ്ദീനൊപ്പം അനുപമ പരമേശ്വരൻ; ദി പെറ്റ് ഡിക്ടറ്റീവിന് തുടക്കമായി
ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയ
Latest News
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; മെമ്മറി കാർഡ് നഷ്ടപ്പെട്ടതിൽ പോലീസ് കേസെടുത്തു
2.1 കിലോഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ
കൊവീഷീല്ഡിനു പാര്ശ്വഭലം; ഉപഭോക്താവ് മരിച്ചത് വാക്സിന് കാരണമെങ്കില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹര്‍ജി
വയനാട്ടിൽ വീണ്ടും കാട്ടാനയിറങ്ങി
കണ്ണൂരിൽ വയലിൽ തീപിടിത്തം

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top