ഏ​റെ മ​നോ​ഹ​രം; ചേ​ട്ട​ന്‍റെ ചി​ത്രം ര​ണ്ടു​ത​വ​ണ ക​ണ്ട് വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ
Friday, April 19, 2024 10:06 AM IST
ചേ​ട്ട​ൻ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യെ​ത്തി​യ വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സി​നി​മ ര​ണ്ടു വ​ട്ടം ക​ണ്ട് സ​ഹോ​ദ​രി വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ. ചി​ത്രം ര​ണ്ടു​ത​വ​ണ ക​ണ്ടു​വെ​ന്നും ഏ​റെ മ​നോ​ഹ​ര​മാ​യെ​ന്നും വി​സ്മ​യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം മ​ക​ന്‍റെ ചി​ത്രം അ​ച്ഛ​ൻ മോ​ഹ​ൻ​ലാ​ലും ക​ണ്ടി​രു​ന്നു. ചെ​ന്നൈ​യി​ലെ വീ​ട്ടി​ൽ ഭാ​ര്യ സു​ചി​ത്ര​യ്ക്കൊ​പ്പ​മാ​ണ് താ​രം സി​നി​മ ക​ണ്ട​ത്. ഇ​തോ​ടെ പ്ര​ണ​വി​ന്‍റെ ചി​ത്രം വീ​ട്ടി​ലെ എ​ല്ലാ​വ​രും ക​ണ്ടു​ക​ഴി​ഞ്ഞു.

ഈ ​സി​നി​മ ക​ണ്ട​പ്പോ​ൾ താ​നും പ​ഴ​യ കാ​ല​ങ്ങ​ളി​ലേ​ക്ക് പോ​യി​യെ​ന്നും അ​നു​ഭ​വ​കാ​ല​ങ്ങ​ളെ​ല്ലാം ക​ഴി​യു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന ഊ​റി​വ​രു​ന്ന ഒ​രു ചി​രി ഈ ​സി​നി​മ കാ​ത്തു​വ​ച്ചി​രു​ന്നു​വെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞി​രു​ന്നു.

സി​നി​മ​യു​ടെ റി​ലീ​സിം​ഗ് ദി​നം ത​ന്നെ പ്ര​ണ​വി​ന്‍റെ അ​മ്മ സു​ചി​ത്ര മോ​ഹ​ൻ​ലാ​ൽ കൊ​ച്ചി​യി​ലെ തി​യ​റ്റ​റി​ലെ​ത്തി സി​നി​മ ക​ണ്ടി​രു​ന്നു.

ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ–​പ്ര​ണ​വ് കോം​ബോ ആ​ണ് സി​നി​മ​യു​ടെ ആ​ക​ർ​ഷ​ണ​മെ​ന്നും ഇ​രു​വ​രും ഒ​രു​മി​ച്ചു​ള്ള പ്ര​ക​ട​നം ക​ണ്ട​പ്പോ​ൾ മോ​ഹ​ൻ​ലാ​ലി​നെ​യും ശ്രീ​നി​വാ​സ​ന​യെും ഓ​ര്‍​മ വ​ന്നു​വെ​ന്നും സു​ചി​ത്ര പ​റ​ഞ്ഞി​രു​ന്നു.