ഓ​ർ​ത്ത​ഡോ​ക്സ് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ
Wednesday, July 30, 2025 4:19 PM IST
ഹൂ​സ്റ്റ​ൺ: പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ വാ​ങ്ങി​പ്പ് പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഓ​ഗ​സ്റ്റ് ഒന്ന്, രണ്ട്, മൂന്ന് തീ​യ​തി​ക​ളി​ൽ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നും വിശ്വാ​സ സം​ഗ​മ​വും സം​ഘ​ടി​പ്പി​ക്കു​ന്നു.

പ്ര​ശ​സ്ത ദൈ​വ​ശാ​സ്ത്ര​ജ്ഞ​നും ക​ൺ​വ​ൻ​ഷ​ൻ പ്രാ​സം​ഗി​ക​നു​മാ​യ ഫാ.​ഡോ. വ​ർ​ഗീ​സ് വർ​ഗീ​സ് ക​ൺ​വ​ൻ​ഷ​ൻ യോ​ഗ​ങ്ങ​ളി​ൽ മു​ഖ്യ പ്രാ​സം​ഗി​ക​നാ​യി​രി​ക്കും.

ഓ​ഗ​സ്റ്റ് 1:​ വൈ​കു​ന്നേ​രം 6.30 - സ​ന്ധ്യാ​പ്രാ​ർ​ഥ​ന, തു​ട​ർ​ന്ന് ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ.

ഓ​ഗ​സ്റ്റ് 2:​ വൈ​കു​ന്നേ​രം 6.00 - സ​ന്ധ്യാ​പ്രാ​ർ​ഥ​ന, തു​ട​ർ​ന്ന് ക​ൺ​വെ​ൻ​ഷ​ൻ.

ഓ​ഗ​സ്റ്റ് 3: വൈ​കു​ന്നേ​രം 6.00 - സ​ന്ധ്യാ​പ്രാ​ർ​ഥ​ന, തു​ട​ർ​ന്ന് ഓ​ർ​ത്തോ​ഡോ​ക്സ് വി​ശ്വാ​സ സം​ഗ​മം.

ഹൂ​സ്റ്റ​ണി​ലു​ള്ള എ​ല്ലാ ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളെ​യും ക​ൺ​വ​ൻ​ഷ​നിലേക്ക് ക്ഷ​ണി​ക്കു​ന്നതായി സംഘാടകർ അറിയിച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​ജോ​ൺ​സ​ൺ പു​ഞ്ച​ക്കോ​ണം (വി​കാ​രി) - 346 332 9998, ട്ര​സ്റ്റി ജോ​സ​ഫ് ചെ​റി​യാ​ൻ - 832 466 2810, സെ​ക്ര​ട്ട​റി ഷെ​റി​ൻ എ​ബ്ര​ഹാം - 832 301 1079.

സ്ഥ​ലം:​ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യം , ഹൂ​സ്റ്റ​ൺ. 9915 Belknap RdSugar Land, TX 77498. വെ​ബ്സൈ​റ്റ്:www.houstonstmarys.com.